Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Luker India

പ​ഴ​യ സീ​ലിം​ഗ് ഫാ​നി​ന് 3,000 രൂ​പ: ഓ​ഫ​ർ ഞാ​യ​റാ​ഴ്ച വ​രെ

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ബ്രാ​​​ൻ​​​ഡാ​​​യ ലൂ​​​ക്ക​​​ർ ഇ​​​ല​​​ക്ട്രി​​​ക് ടെ​​​ക്നോ​​​ള​​​ജീ​​​സ് ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ​​​ഴ​​​യ സീ​​​ലിം​​​ഗ് ഫാ​​​നി​​​നു 3,000 രൂ​​​പ ല​​​ഭി​​​ക്കു​​​ന്ന എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​ർ ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ നീ​​​ട്ടി.

ലൂ​​​ക്ക​​​റി​​​ന്‍റെ നൂ​​​ത​​​ന​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ബി​​​എ​​​ൽ​​​ഡി​​​സി സീ​​​ലിം​​​ഗ് ഫാ​​​നു​​​ക​​​ളാ​​​യ സൈ​​​സ് സീ​​​റോ, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍ പ്ല​​​സ്, സൈ​​​സ് സീ​​​റോ നി​​​യോ, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍ ഗ്ലോ, ​​​റേ​​​ഡി​​​യ​​​ൽ, റേ​​​ഡി​​​യ​​​ൽ പ്ല​​​സ്, റേ​​​ഡി​​​യ​​​ൽ ഗ്ലോ, ​​​കോ​​​സ്മോ​​​സ്, ആ​​​ൽ​​​ഫ ഗാ​​​ല​​​ക്സി സീ​​​രീ​​​സി​​​ലു​​​ള്ള മു​​​പ്പ​​​തോ​​​ളം മോ​​​ഡ​​​ലു​​​ക​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ഈ ​​​ഓ​​​ഫ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഷോ​​​പ്പു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

പ​​​ഴ​​​യ മോ​​​ഡ​​​ൽ സീ​​​ലിം​​​ഗ് ഫാ​​​നു​​​ക​​​ൾ 70 വാ​​​ട്ട് വ​​​രെ വൈ​​​ദു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ ലൂ​​​ക്ക​​​ർ ബി​​​എ​​​ൽ​​​ഡി​​​സി ഫാ​​​നു​​​ക​​​ൾ 28 വാ​​​ട്ട്സ് വൈ​​​ദ്യു​​​തി​​​മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ള്ളൂ. മൂ​​​ന്നു​ വ​​​ർ​​​ഷം വാ​​​റ​​​ന്‍റി​​​യു​​​ള്ള ലൂ​​​ക്ക​​​ർ ഫാ​​​നു​​​ക​​​ൾ​​​ക്കു 15 വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലും 60,000 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം കാ​​​ലാ​​​വ​​​ധി​​​യു​​​മാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ലൂ​​​ക്ക​​​ർ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഓ​​​ഫ​​​റി​​​നെ​​​ക്കു​​​റി​​​ച്ചും കൂ​​​ടു​​​ത​​​ൽ അ​​​റി​​​യാ​​​ൻ: www.lukerindia.com, ഫോ​​​ണ്‍ : 9940215875.

Latest News

Corehub Up