തൃശൂർ: പ്രമുഖ ഇലക്ട്രിക്കൽ ബ്രാൻഡായ ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പഴയ സീലിംഗ് ഫാനിനു 3,000 രൂപ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ ഞായറാഴ്ച വരെ നീട്ടി.
ലൂക്കറിന്റെ നൂതനസാങ്കേതികവിദ്യയിൽ നിർമിക്കുന്ന ബിഎൽഡിസി സീലിംഗ് ഫാനുകളായ സൈസ് സീറോ, സൈസ് സീറോ ക്രൗണ്‍, സൈസ് സീറോ ക്രൗണ്‍ പ്ലസ്, സൈസ് സീറോ നിയോ, സൈസ് സീറോ ക്രൗണ്‍ ഗ്ലോ, റേഡിയൽ, റേഡിയൽ പ്ലസ്, റേഡിയൽ ഗ്ലോ, കോസ്മോസ്, ആൽഫ ഗാലക്സി സീരീസിലുള്ള മുപ്പതോളം മോഡലുകൾ വാങ്ങുന്പോൾ ലഭിക്കുന്ന ഈ ഓഫർ കേരളത്തിലെ പ്രമുഖ ഇലക്ട്രിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്.
പഴയ മോഡൽ സീലിംഗ് ഫാനുകൾ 70 വാട്ട് വരെ വൈദുതി ഉപയോഗിക്കുന്പോൾ ലൂക്കർ ബിഎൽഡിസി ഫാനുകൾ 28 വാട്ട്സ് വൈദ്യുതിമാത്രമേ ഉപയോഗിക്കുന്നുള്ളൂ. മൂന്നു വർഷം വാറന്റിയുള്ള ലൂക്കർ ഫാനുകൾക്കു 15 വർഷത്തിൽ കൂടുതലും 60,000 മണിക്കൂറിലധികം കാലാവധിയുമാണ് പ്രതീക്ഷിക്കുന്നത്.
ലൂക്കർ ഉത്പന്നങ്ങളെക്കുറിച്ചും ഓഫറിനെക്കുറിച്ചും കൂടുതൽ അറിയാൻ: www.lukerindia.com, ഫോണ്‍ : 9940215875.
Tags : old ceiling fan Offer ends Sunday Luker India Luker BLDC Fan