x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: പ്ര​​​തി​​​പ​​​ക്ഷ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ

സ​​​നു സി​​​റി​​​യ​​​ക്
Published: October 20, 2026 03:18 AM IST | Updated: October 20, 2026 03:18 AM IST

മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​ന​​​കം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ൽ അ​​​തേ ആ​​​വ​​​ശ്യം വീ​​​ണ്ടും ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം പ്ര​​​തി​​​പ​​​ക്ഷം ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണു ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നും പാ​​​ർ​​​ല​​​മെ​​ന്‍റ​​റി കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു.

മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് റി​​​ജി​​​ജു ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ബി​​​ല്ലി​​​നെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നും ഓ​​​ഗ​​​സ്റ്റ് 13ന് ​​​സ​​​ഭ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു പി​​​രി​​​ഞ്ഞ​​​തി​​​നു​​ശേ​​​ഷം 64 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും ഔ​​​ദ്യോ​​​ഗി​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​യാ​​​ണു ഖാ​​​ർ​​​ഗെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ച​​​ത്.

സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തി​​​ന് കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ല്ലെ​​​ന്നും 1987, 2008 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പ​​​ടെ മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലും സ​​​ഭ​​​ക​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്കു പി​​​രി​​​ച്ചു​​​വി​​​ടാ​​​തി​​​രു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​ജി​​​ജു മ​​​റു​​​പ​​​ടി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി മാ​​​ർ​​​ച്ച് 16, മാ​​​ർ​​​ച്ച് 26, ഏ​​​പ്രി​​​ൽ 12 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ത്തു​​​ക​​​ൾ വ​​​ഴി​​​യും നേ​​​രി​​​ട്ടും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യും റി​​​ജി​​​ജു വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള തീ​​​യ​​​തി​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഡി​​എം​​കെ, എ​​​സ്പി, വൈ​​എ​​​സ്ആ​​​ർ​​സി​​പി, എ​​​ൻ​​സി​​പി, ശി​​​വ​​​സേ​​​ന (യു​​ബി​​ടി), എ​​ഐ​​എം​​​ഐ​​​എം, ബി​​ജെ​​ഡി തു​​​ട​​​ങ്ങി​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് റി​​​ജി​​​ജു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​തി​​​ന​​​കം നി​​​ര​​​വ​​​ധി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ വീ​​​ണ്ടും അ​​​തേ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നു​​പ​​​ക​​​രം പ്ര​​​തി​​​പ​​​ക്ഷം ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണു ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നും സു​​​പ്ര​​​ധാ​​​ന നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളെ പാ​​​ർ​​​ട്ടി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും ഒ​​​രു​​​മി​​​ച്ചി​​​രു​​​ത്തി ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യം. നി​​​ല​​​വി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി വെ​​​വ്വേ​​​റെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ നി​​​ർ​​​ണാ​​​യ​​​കം

വ​​​നി​​​താ സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി പാ​​​സാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു ഡി​​എം​​കെ, വൈ​​എ​​​സ്ആ​​​ർ​​സി​​പി എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട് തി​​​രി​​​ച്ച​​​ടി​​​യാ​​​യേ​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. ഒ​​​രി​​​ക്ക​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​ബി​​​ൽ പാ​​​സാ​​​ക്കി​​​യെ​​​ടു​​​ക്കാ​​​ൻ ഈ ​​​പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

എ​​​ന്നാ​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന ഡി​​എം​​കെ​​​യു​​​ടെ​​​യും വൈ​​എ​​​സ്ആ​​​ർ​​സി​​പി​​​യു​​​ടെ​​​യും നി​​​ല​​​പാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​യേ​​​ക്കും. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ബി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം ചേ​​രു​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​ക്കി​​ടെ​​യാ​​ണ് ഗ്യാ​​​നേ​​​ഷി​​​നെ മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഡി​​എം​​കെ​​​യും വൈ​​എ​​​സ്ആ​​​ർ​​സി​​പി​​​യും രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്.

മു​​​ൻ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​ഡി​​എ സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​ച്ചി​​​ട്ടു​​​ള്ള വൈ​​എ​​​സ്ആ​​​ർ​​സി​​​പി മേ​​​ധാ​​​വി ജ​​​ഗ​​​ൻ​​​മോ​​​ഹ​​​ൻ റെ​​​ഡ്ഢി, 2023ൽ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ത്തി​​​ന് പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​തി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.

മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ബി​​​ല്ലി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ പി​​​ന്തു​​​ണ സ​​​ർ​​​ക്കാ​​​ർ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന. ഡി​​എം​​കെ​​​യും ഗ്യാ​​​നേ​​​ഷി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മ​​​ല്ലാ​​​ത്ത ഡി​​എം​​കെ​​​യു​​​ടെ നി​​​ല​​​പാ​​​ട് മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ബി​​​ല്ലി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

Tags : Government Opposition consultations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up