Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consultations

കൂടിയാലോചനകൾക്ക് ഇടതു നേതാക്കളെ ക്ഷണിച്ച് സിപിഐ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്തെ ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ നേ​​​​രി​​​​ടാ​​​​ൻ പൊ​​​​​തു ക​​​​​ർ​​​​​മ്മ​​​​​പ​​​​​രി​​​​​പാ​​​​​ടി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന് സി​​​​പി​​​​ഐ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡി.​​​​​രാ​​​​​ജ.

ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ യോ​​​​​ഗം ചേ​​​​​ര​​​​​ണ​​​​​മെ​​​​ന്ന് സി​​​​​പി​​​​​എം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി എം.​​​​​എ. ബേ​​​​​ബി, സി​​​​​പി​​​​​ഐ (എം​​​​​എ​​​​​ൽ) ലി​​​​​ബ​​​​​റേ​​​​​ഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ദി​​​​​പാ​​​​​ങ്ക​​​​​ർ ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ, ജി.​​​​​ദേ​​​​​വ​​​​​രാ​​​​​ജ​​​​​ൻ (ഫോ​​​​​ർ​​​​​വേ​​​​​ഡ് ബ്ലോ​​​​​ക്ക്) മ​​​​​നോ​​​​​ജ് ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ (ആ​​​​​ർ‌​​​​​എ​​​​​സ്പി) എ​​​​​ന്നി​​​​​വ​​​​​ർ​​​​ക്ക് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ഡി.​​​​രാ​​​​ജ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് യോ​​​​​ഗം ചേ​​​​​രു​​​​​ന്ന​​​​​തി​​​​​നു പ്ര​​​​ധാ​​​​ന​​​​കാ​​​​ര​​​​ണ​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

Latest News

Corehub Up