x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഹമ്മദാബാദ് വിമാനദുരന്തം: അന്തിമ റിപ്പോർട്ട് കൂടിയാലോചനകൾക്കുശേഷം


Published: June 13, 2026 12:59 AM IST | Updated: June 13, 2026 12:59 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ 2025 ജൂ​​​ണ്‍ 12നു​​​ണ്ടാ​​​യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നാ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്തി​​​മ അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ട് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​വ​​​ലോ​​​ക​​​ന​​​ങ്ങ​​​ളും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷം മാ​​​ത്ര​​​മേ പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി.

ദു​​​ര​​​ന്തം ന​​​ട​​​ന്ന് ഒ​​​രു വ​​​ർ​​​ഷം തി​​​ക​​​യു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ആ​​​ക്സി​​​ഡ​​​ന്‍റ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ബ്യൂ​​​റോ (എ​​​എ​​​ഐ​​​ബി) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഇ​​​ട​​​ക്കാ​​​ല പ്ര​​​സ്താ​​​വ​​​ന​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

വി​​​മാ​​​ന​​​ത്തി​​​ന്‍റെ സി​​​സ്റ്റ​​​ങ്ങ​​​ൾ, ഫ്ലൈ​​​റ്റ് റെ​​​ക്കോ​​​ർ​​​ഡ​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ (ബ്ലാ​​​ക്ക് ബോ​​​ക്സ്), എ​​​ൻ​​​ജി​​​ൻ ഘ​​​ട​​​ക​​​ങ്ങ​​​ൾ, അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​വീ​​​സി​​​ന്‍റെ​​​യും രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഏ​​​ജ​​​ൻ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടി​​​ന് കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​പ​​​രി​​​ധി പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഏ​​​ക​​​ല​​​ക്ഷ്യം വ്യോ​​​മ​​​യാ​​​ന സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണെ​​​ന്നും ആ​​​രു​​​ടെ​​​യും​​​മേ​​​ൽ കു​​​റ്റ​​​മോ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മോ ചു​​​മ​​​ത്തു​​​ക​​​യ​​​ല്ലെ​​​ന്നും എ​​​എ​​​ഐ​​​ബി പ​​​റ​​​യു​​​ന്നു.

രാ​​​ജ്യ​​​ത്തെ ന​​​ടു​​​ക്കി​​​യ അ​​​പ​​​ക​​​ടം ന​​​ട​​​ന്ന് ഒ​​​രു മാ​​​സം പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ ​​​റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു.

Tags : Ahmedabad plane crash Final report consultations

Recent News

Corehub Up