x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ടോ​ട്ട​ന​ത്തി​ന് ത​ക​ർ​പ്പ​ൻ‌ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 20, 2026 03:52 AM IST | Updated: October 20, 2026 03:53 AM IST

കൊവെൻട്രിയെ പരാജയപ്പെടുത്തിയ ടോട്ടൻ‌ഹാം താരങ്ങളുടെ ആഘോഷം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​നം ഹോ​ട്ട്സ്പ​റി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കൊ​വെ​ൻ​ട്രി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു.

ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി ജെ​യിം​സ് മാ​ഡി​സ​ണും ഒ​മ​ർ മാ​ർ​മൗ​ഷും ബെ​ൻ ഡേ​വി​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജാ​ക്ക് റു​ഡോ​ണി​യാ​ണ് കൊ​വെ​ൻ​ട്രി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ടോ​ട്ട​ന​ത്തി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് ടോ​ട്ട​നം.

Tags : English Premier League Football EPL Match Tottenham Hotspur beats Coventry City

Recent News

Corehub Up