x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ഗെ​റ്റാ​ഫെ-​റ​യോ വ​ല്ലെ​ക്കാ​നൊ മ​ത്സ​രം സ​മ​നി​ല​യി​ൽ

സ്പോർട്സ് ഡെസ്ക്
Published: October 20, 2026 04:05 AM IST | Updated: October 20, 2026 04:05 AM IST

ഗെ​റ്റാ​ഫെ-​റ​യോ വ​ല്ലെ​ക്കാ​നൊ മ​ത്സ​രത്തിലെ ദൃശ്യം

ഗെ​റ്റാ​ഫെ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ ഗെ​റ്റാ​ഫെ-​റ​യോ വ​ല്ലെ​ക്കാ​നൊ മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മാ​ർ​ട്ടി​ൻ സാ​ട്രി​യാ​നോ​യാ​ണ് ഗെ​റ്റാ​ഫെ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. അ​ൽ​വാ​രോ ഗാ​ർ​സി​യ റി​വേ​റ​യാ​ണ് റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ഗെ​റ്റാ​ഫെ​യ്ക്കും റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്കും ഒ​മ്പ​ത് പോ​യി​ന്‍റ് വീ​ത​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ റ​യോ വ​ല്ലെ​ക്കാ​നോ 13-ാം സ്ഥാ​ന​ത്തും ഗെ​റ്റാ​ഫെ 14-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : La Liga Football Match Getafe Rayo Vallecano draw

Recent News

Corehub Up