x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 20, 2026 05:10 AM IST | Updated: October 20, 2026 05:10 AM IST

ബി​നു

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ആ​ളൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ആ​ളൂ​ര്‍ പൊ​രു​ന്നും​കു​ന്ന് സ്വ​ദേ​ശി കോ​ട്ട​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​നു (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഡാ​ന്‍​സാ​ഫ് സം​ഘ​വും ആ​ളൂ​ര്‍ പൊ​ലി​സും പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 4.07 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ സ​മ്പാ​ദി​ച്ച 22,000 രൂ​പ​യും ഡി​ജി​റ്റ​ല്‍ ത്രാ​സും ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി പോ​ക്സോ കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Tags : crimenews Crime Police Investigation CaseFile FIR Thrissur

Recent News

Corehub Up