ഓജ, പവാർ
മുംബൈ: ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ മുന്‍താരം പ്രഗ്യാന്‍ ഓജ എത്തി. സെലക്ഷന് കമ്മിറ്റിയില്‍ മുന്‍താരം രമേഷ് പവാറും ഉള്‍പ്പെട്ടു.
ഇടംകൈ സ്പിന്നറായ പ്രഗ്യാന്‍ ഓജ, 24 ടെസ്റ്റും 18 ഏകദിനവും ആറു ട്വന്റി-20യും കളിച്ചിട്ടുണ്ട്.
Tags : Cricket BCCI Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash