Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LumenField

Viral

എ​ൻ​എ​ഫ്എ​ൽ മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ളെ ന​ടു​ക്കി ഹെ​ലി​കോ​പ്റ്റ​റി​ന് സ​മീ​പം വെ​ടി​ക്കെ​ട്ട്

അ​മേ​രി​ക്ക​യി​ലെ ലൂ​മ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന എ​ൻ​എ​ഫ്എ​ൽ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഫ്ലൈ​ഓ​വ​റി​നി​ടെ യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റി​ന് തൊ​ട്ട​ടു​ത്ത് വെ​ടി​ക്കെ​ട്ട് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തി​നി​ട​യി​ൽ നാ​ല് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ, നാ​ലാ​മ​ത്തെ ഹെ​ലി​കോ​പ്റ്റ​റി​ന് സ​മീ​പ​മാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​യ​ത്. ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്ന എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം കാ​ണി​ക​ളെ ന​ടു​ക്കി​യെ​ങ്കി​ലും പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യ്‌​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up