Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Venugopalan Thampi Remembrance

Thiruvananthapuram

എം. വേ​ണു​ഗോ​പാ​ല​ന്‍ ത​ന്പി അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: കോ​ണ്‍​ഗ്ര​സ് നെ​യ്യാ​റ്റി​ന്‍​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ചേ​ര്‍​ന്ന എം. ​വേ​ണു​ഗോ​പാ​ല​ന്‍​ത​ന്പി അ​നു​സ്മ​ര​ണം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​സി. സെ​ല്‍​വ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ​കു​മാ​രി, അ​ഡ്വ. എ​സ്.​കെ. അ​ശോ​ക് കു​മാ​ര്‍, അ​ഡ്വ. കെ. ​വി​നോ​ദ് സെ​ന്‍, ആ​ര്‍. സു​മ​കു​മാ​രി, ആ​ര്‍.​ഒ. അ​രു​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ൻ.​കെ. പ​ത്‌​മ​നാ​ഭ​പി​ള്ള സ്മാ​ര​ക സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എം. ​വേ​ണു​ഗോ​പാ​ല​ൻ ത​മ്പി അ​നു​സ്മ​ര​ണം സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മ​ര്യാ​പു​രം ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഗാ​ന്ധി മി​ത്ര മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​യ്യാ​റ്റി​ൻ​ക​ര ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി അ​ഡ്വ. വി.​എ​സ്. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി മി​ത്ര മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി. ​ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര അ​സോ​സി​യേ​ഷ​ൻ ഫോ​ർ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സംഘടിപ്പിച്ച എം. ​വേ​ണു​ഗോ​പാ​ല​ൻ ത​മ്പി അനുസ്മരണം എ​ൻ. ശ​ക്ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ർ​ഡ് ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മ​രി​യാ​പു​രം ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കെ. ​വി​നോ​ദ് സെ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up