Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MC Road

Kottayam

എം​സി റോ​ഡി​ൽ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ൽ മു​ള​ക്കു​ഴ ഊ​രി ക​ട​വി​ൽ ഇ​ന്നോ​വ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ള​ക്കു​ഴ, കു​ഴി ഉ​ഴ​ത്തി​ൽ കെ.​എം. ഷാ​ജ​ഹാ​ൻ റ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ജ്മ​ൽ (27) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 1:30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി മു​ള​ക്കു​ഴ​യി​ൽ എ​ത്തി​യ ജീ​പ്പ് റോ​ഡി​ൽ തി​രി​ക്കു​ന്ന​തി​നി​ടെ ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് തി​രി​ക്കു​ന്ന​ത് ക​ണ്ട് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ർ വെ​ട്ടി​ച്ചു മാ​റി​യെ​ങ്കി​ലും തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ഇ​ന്നോ​വ കാ​ർ സ​മീ​പ​ത്തെ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച ശേ​ഷം ജീ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജ്മ​ലി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന മു​ള​ക്കു​ഴ അ​നി​താ​ല​യ​ത്തി​ൽ അ​തു​ൽ കൃ​ഷ്ണ, മു​ള​ക്കു​ഴ സ്വ​ദേ​ശി ഷി​യാ​സ് എ​ന്നി​വ​ർ ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നും നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു.

ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​ത്. കെ.​എ​സ്. അ​ഫ്സ​ൽ ആ​ണ് സ​ഹോ​ദ​ര​ൻ. അ​ജ്മ​ലി​ന്‍റെ സം​സ്കാ​രം ന​ട​ത്തി.

Kerala

എംസി റോഡില്‍ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: എം​​​സി റോ​​​ഡി​​​ല്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യ്ക്കും കൂ​​​ത്താ​​​ട്ടു​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ ആ​​​റൂ​​​ര്‍ ചാ​​​ന്ത്യം ക​​​വ​​​ല​​​യ്ക്കു സ​​​മീ​​​പം കാ​​​റി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ചു. അ​​​ഞ്ച​​​ല്‍പ്പെ​​​ട്ടി സ്വ​​​ദേ​​​ശി ചാ​​​യേ​​​ലി​​​ല്‍ പു​​​ത്ത​​​ന്‍പു​​​ര​​​യി​​​ല്‍ റോ​​​യ് വ​​​ര്‍ഗീ​​​സ് (60) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് കൂ​​​ത്താ​​​ട്ടു​​​കു​​​ളം ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബൈ​​​ക്കി​​​ൽ പ​​​ണ്ട​​​പ്പി​​​ള്ളി ഭാ​​​ഗ​​​ത്തു​​​നി​​​ന്നു മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​ര്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ റോ​​​യി​​​യെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്‌​​​മോ​​​ര്‍ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍ക്ക് വി​​​ട്ടു​​​ന​​​ല്‍കി. അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ കാ​​​റി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രും പ​​​രി​​​ക്കേ​​​ല്‍ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ-കൂ​​​ത്താ​​​ട്ടു​​​കു​​​ളം എം​​​സി റോ​​​ഡി​​​ല്‍ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. മൂ​​​വാ​​​റ്റു​​​പു​​​ഴ പോ​​​ലീ​​​സെ​​​ത്തി റോ​​​ഡി​​​ല്‍നി​​​ന്നു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്ത് ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.

Kerala

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ച് ഒരാള്‍ മരിച്ചു.

മാടയ്ക്കല്‍ പീടിക തോമസ് എം. കോശി (74) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ സുനു ബേബി കോശി (40), മകന്‍റെ ഭാര്യ ലിജി റെയ്ച്ചല്‍ തോമസ് (36) എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. കോട്ടയം ചെങ്ങന്നൂരില്‍ നിന്നു പുനലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ആറൂര്‍ ചാന്ത്യം കവലയ്ക്ക് സമീപമുള്ള റോഡിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവരെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Kerala

ഓടിവന്ന ലോറിക്കടിയിലേക്ക് എടുത്തുചാടി; തൊഴിലാളി മരിച്ചു

ചിങ്ങവനം: അതിഥിത്തൊഴിലാളി ലോറിക്കടയില്‍പെട്ട് മരിച്ചു. എംസി റോഡില്‍ ഇന്നു രാവിലെ ഏഴിന് മന്ദിരം കവലയ്ക്കു സമീപമാണ് അപകടം.

അപകടത്തെക്കുറിച്ചു ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: കയറ്റം കയറി വന്ന ലോറിയുടെ പിന്‍ഭാഗത്തെ ടയറിനടിയിലേക്കു തൊഴിലാളി ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നാണ് സൂചന.

ഇയാള്‍ ജീവനൊടുക്കാൻ ലോറിക്കടയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം പോലീസ് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Kerala

എം​സി റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ല്ല: എം​സി റോ​ഡി​ൽ തി​രു​വ​ല്ല പെ​രും​തു​രു​ത്തി​യി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ ചാ​ല​ക്കു​ടി മാ​ർ​ത്താ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ ( 61), ഭാ​ര്യ ല​ളി​താ ത​ങ്ക​പ്പ​ൻ (54 ), ടി​പ്പ​ർ ഡ്രൈ​വ​ർ തി​രു​വ​ല്ല ചു​മ​ത്ര അ​മ്പ​നാ​ട്ടു​കു​ന്നി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്ത് നി​ന്നും എം​സാ​ൻ​ഡ് ക​യ​റ്റി വ​ന്ന ലോ​റി​യും എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​ന്ന മാ​രു​തി സി​ഫ്റ്റ് കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ക​പ്പ​ൻ ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൂ​വ​രെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ല​ളി​താ ത​ങ്ക​പ്പ​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up