Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MES Medical College In MD Anesthesiology Examination

Malappuram

എം​ഡി അ​ന​സ്തേ​ഷ്യോ​ള​ജി പ​രീ​ക്ഷ​യി​ൽ എം​ഇ​എ​സ് മെ​ഡി​. കോ​ള​ജി​ന് ഇ​ര​ട്ട നേ​ട്ടം

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഫൈ​ന​ൽ എം​ഡി അ​ന​സ്തേ​ഷ്യോ​ള​ജി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്. കോ​ള​ജി​ലെ അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ര​ഞ്ജി​ത പി. ​രാ​ധാ​കൃ​ഷ്ണ​ൻ ഒ​ന്നാം റാ​ങ്കും ഡോ. ​വി​ന്ധു​ജ സു​രേ​ഷ് മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.
‌

വി​ജ​യി​ക​ളാ​യ ഡോ​ക്‌ട​ർ​മാ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കോ​ള​ജ് ഡ​യ​റ​ക്‌ട​ർ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ ഇ​രു​വ​ർ​ക്കും ഫ​ല​കം ന​ൽ​കി അ​നു​മോ​ദി​ച്ചു.
ച​ട​ങ്ങി​ൽ അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷം​സാ​ദ് ബീ​ഗം, എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് സാ​ജി​ദ്, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഹ​മീ​ദ് ഫ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ അ​ക്കാ​ഡ​മി​ക മി​ക​വി​നും അ​ധ്യാ​പ​ന മി​ക​വി​നും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​യി ഈ ​റാ​ങ്കു​ക​ൾ.

Latest News

Corehub Up