Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhyapradesh

Special

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വീണവർക്ക് മുന്നിൽ കാർ നിന്നത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ

മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ബു​വ​യി​ൽ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് മൂ​ലം സം​ഭ​വി​ക്കു​മാ​യി​രു​ന്ന ഒ​രു വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ഒ​രു കാ​ർ ഡ്രൈ​വ​റു​ടെ അ​സാ​മാ​ന്യ​മാ​യ മ​ന​സാ​ന്നി​ധ്യം കൊ​ണ്ടാ​ണ്.

റോ​ഡി​ൽ സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ തെ​റി​ച്ചു​വീ​ണ നി​മി​ഷം, തൊ​ട്ട​ടു​ത്തെ​ത്തി​യ കാ​ർ കൃ​ത്യ​സ​മ​യ​ത്ത് ബ്രേ​ക്ക് ചെ​യ്ത് മൂ​ന്ന് ജീ​വ​നു​ക​ളാ​ണ് ര​ക്ഷി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഡ്രൈ​വിം​ഗി​ലെ ജാ​ഗ്ര​ത​യു​ടെ പ്രാ​ധാ​ന്യം ഒ​രി​ക്ക​ൽ കൂ​ടി ച​ർ​ച്ച​യാ​ക്കു​ക​യാ​ണ്.

സം​ഭ​വ​ദി​വ​സം റോ​ഡി​ൽ സാ​വ​ധാ​നം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ലേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ഇ​തി​നി​ടെ ഇ​തേ സ്ഥ​ല​ത്ത് യു-​ടേ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഒ​രു കാ​ർ. വീ​ണു​കി​ട​ന്ന​വ​രു​ടെ തൊ​ട്ട​ടു​ത്തെ​ത്തി​യ കാ​ർ ഡ്രൈ​വ​ർ സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യി.

കാ​ർ ഡ്രൈ​വ​ർ കൃ​ത്യ​സ​മ​യ​ത്ത് ബ്രേ​ക്ക് പ്ര​യോ​ഗി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ റോ​ഡി​ൽ വീ​ണു​കി​ട​ന്ന​വ​ർ കാ​റി​ന​ടി​യി​ൽ​പ്പെ​ടു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മു​ഖ​മ​ടി​ച്ചാ​ണ് വീ​ണ​തെ​ങ്കി​ലും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത്ഭു​ത​ക​ര​മാ​യി എ​ഴു​ന്നേ​റ്റു ന​ട​ന്നു.

എ​ന്നാ​ൽ സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ കാ​ർ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

റോ​ഡി​ലെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും എ​ത്ര​ത്തോ​ളം അ​പ​ക​ട​മു​ണ്ടാ​ക്കാ​മെ​ന്നും, ഒ​പ്പം ഡ്രൈ​വ​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം എ​ങ്ങ​നെ ജീ​വ​ൻ ര​ക്ഷി​ക്കു​മെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് ഝാ​ബു​വ​യി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ.

 

Viral

300 പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ​ല്യം; ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ അ​ർ​ദ്ധ​രാ​ത്രി​യി​ൽ 'ബാ​ബ' നേ​രി​ട്ടെ​ത്തി

ബാ​ഗേ​ശ്വ​ർ ധാ​മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന വി​പു​ല​മാ​യ സ​മൂ​ഹ​വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി, ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ അ​ർ​ദ്ധ​രാ​ത്രി​യി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി ധീ​രേ​ന്ദ്ര കൃ​ഷ്ണ ശാ​സ്ത്രി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഫെ​ബ്രു​വ​രി 15-ന് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന 300 നി​ർ​ധ​ന​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ മാ​മാ​ങ്ക​ത്തി​ന് മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3:30-ഓ​ടെ​യാ​ണ് അ​ദ്ദേ​ഹം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്.

ഉ​റ​ക്ക​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ന്ന​പൂ​ർ​ണ മ​ണ്ഡ​പ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം, തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം അ​ടു​പ്പി​ന​ടു​ത്തി​രു​ന്ന് പൂ​രി വ​റു​ക്കാ​നും ത​യ്യാ​റെ​ടു​പ്പു​ക​ളി​ൽ പ​ങ്കു​ചേ​രാ​നും സ​മ​യം ക​ണ്ടെ​ത്തി.

ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ഒ​ഴു​കി​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഭ​ക്ഷ​ണ​ശാ​ല​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ശു​ദ്ധ​ജ​ല ല​ഭ്യ​ത, സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ നേ​രി​ട്ട് ന​ട​ന്നു ക​ണ്ട് വി​ല​യി​രു​ത്തി​യ ശാ​സ്ത്രി, വ​ധു​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും മ​റ്റ് സ​മ്മാ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു.

ഫെ​ബ്രു​വ​രി 13, 14 തീ​യ​തി​ക​ളി​ൽ ഹ​ൽ​ദി, മെ​ഹ​ന്ദി ച​ട​ങ്ങു​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് 15-ന് ​വ​ർ​ണാ​ഭ​മാ​യ വി​വാ​ഹ ഘോ​ഷ​യാ​ത്ര ധാ​മി​ലെ​ത്തു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും.

ഭ​ക്ത​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും താ​മ​സ​മോ ഗ​താ​ഗ​ത​മോ സം​ബ​ന്ധി​ച്ച ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക​രു​തെ​ന്ന് സം​ഘാ​ട​ക സ​മി​തി​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യ അ​ദ്ദേ​ഹം, ഒ​രു​ക്ക​ങ്ങ​ളു​ടെ പു​രോ​ഗ​തി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​നു​യാ​യി​ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ല്ലാ വ​ർ​ഷ​വും വി​വാ​ഹ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​തി​വാ​ണ്.

സേ​വ​ന​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​ബൃ​ഹ​ത്താ​യ ച​ട​ങ്ങ് വി​ജ​യി​പ്പി​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് നി​ല​വി​ൽ ബാ​ഗേ​ശ്വ​ർ ധാ​മി​ലെ നൂ​റു​ക​ണ​ക്കി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ.

Viral

ഇല പുതച്ച പ്രതിഷേധം; മധ്യപ്രദേശിൽ കർഷക സമരം പുതിയ തലത്തിലേക്ക്

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ബു​ർ​ഹാ​ൻ​പൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം വേ​റി​ട്ട പ്ര​തി​ഷേ​ധ രീ​തി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

പ​ങ്കാ​രി അ​ണ​ക്കെ​ട്ട് പ​ദ്ധ​തി​ക്കാ​യി ത​ങ്ങ​ളു​ടെ കൃ​ഷി​ഭൂ​മി വി​ട്ടു​ന​ൽ​കേ​ണ്ടി വ​ന്ന ക​ർ​ഷ​ക​രാ​ണ്, വ​സ്ത്ര​ങ്ങ​ൾ​ക്ക് പ​ക​രം ശ​രീ​ര​ത്തി​ൽ വാ​ഴ​യി​ല​ക​ളും ത​ല​യി​ൽ തേ​ക്ക് ഇ​ല​ക​ളും ധ​രി​ച്ച് ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്നി​ൽ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​ര​ങ്ങ​ളു​ടെ​യും നി​വേ​ദ​ന​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​യാ​ണ് ഗാ​ന്ധി​യ​ൻ മാ​തൃ​ക​യി​ലു​ള്ള ഈ ​പു​തി​യ സ​മ​ര​മു​റ അ​ര​ങ്ങേ​റി​യ​ത്.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ൾ 2013-ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​പ​ണി മൂ​ല്യ​ത്തി​ന്‍റെ ഇ​ര​ട്ടി തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ മ​ണ്ണ് ന​ഷ്ട​പ്പെ​ടു​മ്പോ​ൾ അ​ർ​ഹ​മാ​യ പ്ര​തി​ഫ​ല​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​ലം​ഭാ​വ​മാ​ണ് ക​ർ​ഷ​ക​രെ തെ​രു​വി​ലി​റ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മാ​ന്യ​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും സ്വ​ത്ത​വ​കാ​ശ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും, സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ​യ​ല്ലാ​തെ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​ര​വി​കു​മാ​ർ പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് ബോ​ധ​പൂ​ർ​വ്വം പി​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം കൂ​ടു​ത​ൽ തീ​വ്ര​മാ​ക്കു​മെ​ന്നു​മാ​ണ് സ​മ​ര​സ​മി​തി​യു​ടെ മു​ന്ന​റി​യി​പ്പ്.

അ​തേ​സ​മ​യം, ബു​ർ​ഹാ​ൻ​പൂ​ർ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി തു​ള​സി​റാം സി​ലാ​വ​ത്ത് പ്ര​തി​ഷേ​ധ സ്ഥ​ല​ത്തെ​ത്തു​ക​യും ക​ർ​ഷ​ക​രു​ടെ പ​രാ​തി​ക​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക​പ്പു​റം പ്രാ​യോ​ഗി​ക​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് വ​രെ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​പ്പോ​രാ​ട്ടം തു​ട​രാ​നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം.

National

മലിനജല ദുരന്തം: മധ്യപ്രദേശ് സർക്കാരിന്‍റേത് നിർവികാര പ്രതികരണം: ഹൈക്കോടതി

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ലു​​​ണ്ടാ​​​യ മ​​​ലി​​​ന​​​ജ​​​ല ദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം.

വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​വി​​​കാ​​​ര​​​പ​​​ര​​​മാ​​​ണെന്നു പ​​​റ​​​ഞ്ഞ കോ​​​ട​​​തി, 15 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം എ​​​ന്ത് ന​​​ട​​​പ​​​ടി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ആ​​​രാ​​​ഞ്ഞു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ജ​​​സ്റ്റി​​​സു​​​മാ​​​രാ​​​യ വി​​​ജ​​​യ്കു​​​മാ​​​ർ ശു​​​ക്ല, അ​​​ലോ​​​ക് അ​​​വ​​​സ്തി എ​​​ന്നി​​​വ​​​രാ​​​ണ് നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ർ​​​ഷി​​​ക ശു​​​ചി​​​ത്വ സ​​​ർ​​​വേ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​റു​​​ള്ള ഇ​​​ൻ​​​ഡോ​​​റി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്ക് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വം മ​​​ങ്ങ​​​ലേ​​​ൽ​​​പ്പി​​​ച്ചെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ജ​​​നു​​​വ​​​രി പ​​​തി​​​ന​​​ഞ്ചി​​​ന് വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ ഹാ​​​ജ​​​രാ​​​കാൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

National

ഇ​ൻ​ഡോ​റി​ൽ ശു​ചി​മു​റി​യി​ലെ മ​ലി​ന​ജ​ലം കു​ടി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന സം​ഭ​വം; മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു

ഇ​ൻ​ഡോ​ർ: ഇ​ൻ​ഡോ​റി​ൽ മ​ലി​ന ജ​ലം ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രു​ടെ മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു. കു​ടി​വെ​ള്ള​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ന്ന​താ​ണ് രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. 1,100 ൽ ​അ​ധി​കം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പ്‌​ലൈ​നി​ന് മു​ക​ളി​ലാ​യി ശു​ചി​മു​റി നി​ർ​മി​ച്ചി​രു​ന്നു. ശു​ചി​മു​റി​യി​ൽ‌ നി​ന്നു​ള്ള മ​ലി​ന​ജ​ലം പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പി​ൽ ക​ല​ർ​ന്ന​തോ​ടെ​യാ​ണ് ഭ​ഗീ​ര​ത്പു​ര​യി​ൽ വ​യ​റി​ള​ക്ക​വും ഛർ​ദി​യും പ​ട​ർ​ന്നു​പി​ടി​ച്ച​തെ​ന്ന് ഇ​ൻ​ഡോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​ക​ൾ സ​മ്മ​തി​ച്ച മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗി​യ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ‌​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ജ​യ​വ​ർ​ഗി​യ​യു​ടെ മ​ണ്ഡ​ല​മാ​യ ഇ​ൻ​ഡോ​ർ -1 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് ഭ​ഗീ​ര​ത്പു​ര സ്ഥി​തി ചെ​യ്യു​ന്ന​ത്.

 

National

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ചു; നാ​ല് കു​ട്ടി​ക​ൾ​ക്ക് എ​ച്ച്ഐ​വി സ്ഥി​രീ​ക​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ച നാ​ല് കു​ട്ടി​ക​ൾ​ക്ക് എ​ച്ച്ഐ​വി രോ​ഗ​ബാ​ധ. യ​ശ്വ​ന്ത്റാ​വു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നാ​ല് മാ​സം മു​ൻ​പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഇ​തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ര​ക്തം ന​ൽ​കി​യ​പ്പോ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ നി​ന്ന് ന​ൽ​കി​യ ര​ക്ത​ത്തി​ൽ നി​ന്നാ​ണോ അ​തോ മ​റ്റു ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നാ​ണോ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വി​ഷ​യം വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി രാ​ജേ​ന്ദ്ര ശു​ക്ല അ​റി​യി​ച്ചു.

 

 

 

Kerala

മ​ധ്യ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി വൈ​ദി​ക​ന് ജാ​മ്യം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ഗോ​ഡ്‌​വി​ന് ജാ​മ്യം. രാ​ത്‌​ലം ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നി​ർ​ബ​ന്ധി​ത പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​മാ​സം 25നാ​ണ് തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ സി​എ​സ്ഐ വൈ​ദി​ക​നെ റാ​ത്‌​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

12 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. കേ​സ് ഡ​യ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചി​രു​ന്നു. 25 വ​ർ​ഷ​മാ​യി ഉ​ത്ത​രേ​ന്ത്യ​യി​ലും 12 വ​ർ​ഷ​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബു​വ​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ് വൈ​ദി​ക​ൻ ഗോ​ഡ്‌​വി​ൻ.

National

പ​ട്ടാ​പ​ക​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ട്ട് പെ​ൺ​കു​ട്ടി

ഭോ​പ്പാ​ൽ: ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ആ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ട്ട് പെ​ൺ​കു​ട്ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യാ​റി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. കോ​ള​ജി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ കൈ​യി​ൽ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ നി​ന്നു​മി​റ​ങ്ങി​യ ഒ​രാ​ൾ പി​ടി​ച്ചു.

തു​ട​ർ​ന്ന് ര​ണ്ടാ​മ​ൻ കു​ട്ടി​യു​ടെ ബാ​ഗി​ലും പി​ടി​ച്ചു​വ​ലി​ച്ചു. പേ​ടി​ച്ചു​പോ​യ പെ​ൺ​കു​ട്ടി സം​യ​മ​നം വീ​ണ്ടെ​ടു​ത്ത് അ​ക്ര​മി​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട് സ​മീ​പ​ത്തെ പ​ദ​വ് വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി.

ഉ​ട​ൻ​ത​ന്നെ അ​ക്ര​മി​ക​ൾ ഓ​ട്ടോ​റി​ക്ഷ ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പെ​ട്ടു. പെ​ൺ​കു​ട്ടി പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Leader Page

ആരോഗ്യസുരക്ഷയിലെ പാളിച്ച

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലും ക​​​​ഫ് സി​​​​റ​​​​പ് ക​​​​ഴി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ച സം​​​​ഭ​​​​വം ആ​​​​രോ​​​​ഗ്യ​​​​സു​​​​ര​​​​ക്ഷാ​​​​രം​​​​ഗ​​​​ത്തെ വ​​​​ലി​​​​യ പാ​​​​ളി​​​​ച്ച​​​​യാ​​​​ണ് തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​ത്. ക​​​​ർ​​​​ശ​​​​ന​​​​മാ​​​​കേ​​​​ണ്ട പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വ​​​​ന്ന അ​​​​യ​​​​വ്, ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രു സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തി​​​​വേ​​​​ഗം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രാ​​​​ജ​​​​യം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യാ​​​​ണു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 19 വ്യ​​​​ത്യ​​​​സ്ത മ​​​​രു​​​​ന്നു സാ​​​​ന്പി​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ല്ല​​​​നാ​​​​യെ​​​​ന്ന് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന കോ​​​​ൾ​​​​ഡ്രി​​​​ഫ് ക​​​​ഫ് സി​​​​റ​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ശ്രേ​​​​ശ​​​​ൻ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സി​​​​ന്‍റെ ത​​​​മി​​​​ഴ്നാ​​​​ട് കാ​​​​ഞ്ചീ​​​​പു​​​​ര​​​​ത്തെ നി​​​​ർ​​​​മാ​​​​ണ​​​​കേ​​​​ന്ദ്രം അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി. കോ​​​​ൾ​​​​ഡ്രി​​​​ഫി​​​​ന്‍റെ ഒ​​​​രു ബാ​​​​ച്ചി​​​​ൽ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​യ ഡൈ ​​​​എ​​​​ഥി​​​​ലി​​​​ൻ ഗ്ലൈ​​​​ക്കോ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ലും ഉ‍യ​​​​ർ​​​​ന്ന അ​​​​ള​​​​വി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

വൃ​​​​ക്ക​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​രാ​​​​സ​​​​വ​​​​സ്തു. കോ​​​​ൾ​​​​ഡ്രി​​​​ഫി​​​​ന്‍റെ​​​​യും അ​​​​തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​റ്റു മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ല്​​​​പ​​​​ന മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ നി​​​​രോ​​​​ധി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലും വി​​​​ല്പ​​​​ന നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന ക​​​​ഫ് സി​​​​റ​​​​പ്പ് നി​​​​ർ​​​​മി​​​​ച്ച​​​​ത് ജ​​​​യ്പു​​​​രി​​​​ലെ കെ​​​​യ്സ​​​​ൺ ഫാ​​​​ർ​​​​മ​​​​യാ​​​​ണ്. ഇ​​​​വ​​​​രു​​​​ടെ എ​​​​ല്ലാ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ല്​​​​പ​​​​ന ത​​​​ട​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

ഇ​​​​ത്ര​​​​യും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ പതിനാലും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ മൂ​​​​ന്നും കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ മാ​​​​പ്പി​​​​ല്ലാ​​​​ത്ത അ​​​​നാ​​​​സ്ഥ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ല. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് അ​​​​ഞ്ചു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ധാ​​​​ര​​​​ണ മ​​​​ര​​​​ണം അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ര​​​​ണ്ടാ​​​​ഴ്ച കാ​​​​ര​​​​ണ​​​​മ​​​​റി​​​​യാ​​​​തെ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​പ്പി​​​​ത്ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ല​​​​സ​​​​മാ​​​​യ പ​​​​തി​​​​വ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ങ്ങു​​​​മെ​​​​ത്തി​​​​യി​​​​ല്ല. കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ലെ മാ​​​​ലി​​​​ന്യം, എ​​​​ലി, കൊ​​​​തു​​​​ക് എ​​​​ന്നി​​​​വ​​​​യെ ചു​​​​റ്റി​​​​പ്പ​​​​റ്റി​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ. ഇ​​​​തൊ​​​​ന്നും മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ഴി​​​​തെ​​​​ളി​​​​ച്ചി​​​​ല്ല.

ഉ​​​​ണ​​​​ർ‌​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ല്ല

സെ​​​​പ്റ്റം​​​​ബ​​​​ർ ര​​​​ണ്ടി​​​​നാ​​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ചി​​​ന്ദ്‌​​​വാ​​​ഡ ജി​​​ല്ല​​​യി​​​ലെ പ​​​രാ​​​സി​​​യ​​​യി​​​ൽ ആ​​​​ദ്യ മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. ശി​​​​വം എ​​​​ന്ന നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ. തു​​​​ട​​​​ർ​​​​ന്ന് സെ​​​​പ്റ്റം​​​​ബ​​​​ർ 16 വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്ധി (മൂ​​​​ന്ന്), അ​​​​ദ്നാ​​​​ൻ (അ​​​​ഞ്ച്), ഉ​​​​സൈ​​​​ദ് (നാ​​​​ല്), റി​​​​ഷി​​​​ക (അ​​​​ഞ്ച്), ശ്രേ​​​​യ (ര​​​​ണ്ട്) എ​​​​ന്നീ കു​​​​ട്ടി​​​​ക​​​​ളും മ​​​​രി​​​​ച്ചു. സെ​​​​പ്റ്റം​​​​ബ​​​​ർ 18ന് ​​​​ഹി​​​​താ​​​​ൻ​​​​ഷ (നാ​​​​ല്) മ​​​​രി​​​​ച്ച​​​​തോ​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്ന നാ​​ഗ്പു​​രി​​ലെ ആ​​ശു​​പ​​ത്രി​​ക്ക് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ര​​​​റി​​​​യി​​​​പ്പു കി​​​​ട്ടി. വൃ​​​​ക്ക​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യി​​​​ട്ടാ​​​​ണു കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​ദി​​​​വ​​​​സം ത​​​​ന്നെ വി​​​​കാ​​​​സ് എ​​​​ന്ന അ​​​​ഞ്ചു വ​​​​യ​​​​സു​​​​കാ​​​​ര​​​​നും മ​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ഗൗ​​​​ര​​​​വം അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന​​​​ത്.

അ​​​​തോ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഗ​​​​തി മാ​​​​റി. ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​തി​​​​വു നി​​​​സം​​​​ഗ​​​​ത വെ​​​​ടി​​​​ഞ്ഞു. റീ​​​​ന​​​​ൽ ബ​​​​യോ​​​​പ്സി ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ബ​​​​യോ​​​​പ്സി ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ നെ​​​​ഫ്രോ​​​​ണു​​​​ക​​​​ളു​​​​ടെ നാ​​​​ശം ക​​​​ണ്ടെ​​​​ത്തി. വൃ​​​​ക്ക​​​​ക​​​​ളി​​​​ൽ ര​​​​ക്തം അ​​​​രി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​ണ് നെ​​​​ഫ്രോ​​​​ൺ. അ​​​​പ്പോ​​​​ഴാ​​​​ണ് ക​​​​ഫ് സി​​​​റ​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രോ​​​​ഗ​​​​ബാ​​​​ധ​​​​യാ​​​​കാം മ​​ര​​ണ​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പ​​​​രാ​​​​സി​​​​യ​​​​യി​​​​ലെ സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് വി​​​​കാ​​​​സ് കു​​​​മാ​​​​ർ യാ​​​​ദ​​​​വ് പ​​​​റ​​​​ഞ്ഞു.

ഈ ​​​​മാ​​​​സ​​​​മാ​​​​ദ്യം ഒ​​​​രു വ​​​​യ​​​​സു​​​​ള്ള സ​​​​ന്ധ്യ​​​​യും ശ​​​​നി​​​​യാ​​​​ഴ്ച ഒ​​​​ന്ന​​​​ര വ​​​​യ​​​​സു​​​​ള്ള യോ​​​​ജി​​​​ത​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്കു നെ​​​​ട്ടോ​​​​ട്ട​​​​മോ​​​​ടി​​​​യി​​​​ട്ടും ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന് യോ​​​​ജി​​​​ത​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ ക​​​​ര​​​​ഞ്ഞു പ​​​​റ​​​​യു​​​​ന്പോ​​​​ൾ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പി​​​​ഴ​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് വി​​​​ര​​​​ൽ ചൂ​​​​ണ്ടു​​​​ന്ന​​​​ത്. ശ​​​​രി​​​​യാ​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ലും സം​​​​വി​​​​ധാ​​​​നം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

എ​​​​ന്നാ​​​​ൽ, കു​​​​ട്ടി​​​​ക​​​​ളെ നാ​​​​ഗ്പു​​​​രി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​ണ് കാ​​​​ര്യ​​​​ങ്ങ​​​​ൾ വ​​​​ഷ​​​​ളാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് അ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ത​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി​​​​യ പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ അ​​​​തോ​​​​ടെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു. ചി​​​​ന്ദ്‌​​​​വാ​​​​ഡ ജി​​​​ല്ല​​​​യി​​​​ലെ പ​​​​രാ​​​​സി​​​യ ബ്ലോ​​​​ക്കി​​​​ൽ വീ​​​​ടു​​​​ക​​​​ൾ തോ​​​​റു​​​​മു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​സ​​​​ർ​​​​വേ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ന്നി​​​​ല്ല

അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് വെ​​​​ളി​​​​ച്ചം വീ​​​​ശു​​​​മാ​​​​യി​​​​രു​​​​ന്ന പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ഒ​​​​രു കേ​​​​സി​​​​ലും ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് അ​​​​ങ്ങേ​​​​യ​​​​റ്റ​​​​ത്തെ വീ​​​​ഴ്ച. ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​മ്മ​​​​തം കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ന്ന ഒ​​​​ഴു​​​​ക്ക​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. കാ​​​​ര്യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം അ​​​​വ​​​​രെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വോ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​മി​​​​ല്ല.

കു​​​​ടും​​​​ബം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ത​​​​ന്നി​​​​ല്ല എ​​​​ന്ന് പ​​​​രാ​​​​സി​​​​യ സ​​​​ബ്ഡി​​​​വി​​​​ഷ​​​​ണ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് വി​​​​കാ​​​​സ് കു​​​​മാ​​​​ർ യാ​​​​ദ​​​​വ് പ​​​​റ​​​​യു​​​​ന്പോ​​​​ഴും കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത് മ​​​​റി​​​​ച്ചാ​​​​ണ്. “ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ​​​​യോ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​യോ ഒ​​​​രാ​​​​ൾ പോ​​​​ലും പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല.” മ​​​​രി​​​​ച്ച ഉ​​​​സൈ​​​​ദ് എ​​​​ന്ന കു​​​​ട്ടി​​​​യു​​​​ടെ പി​​താ​​വ് യാ​​​​സി​​​​ൻ ഖാ​​​​ൻ പ​​​​റ​​​​യു​​​​ന്നു. “അ​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മു​​​​ള്ള കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ഞ​​​​ങ്ങ​​​​ളോ​​​​ടാ​​​​രും പ​​​​റ​​​​ഞ്ഞി​​​​ല്ല.” മ​​​​രി​​​​ച്ച അ​​​​ദ്നാ​​​​ന്‍റെ പി​​താ​​വ് അ​​​​മി​​​​ൻ ഖാ​​​​നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഓ​​​​ട്ടോ​​​​പ്സി​​​​ക്ക് യാ​​​​തൊ​​​​രു വി​​​​രോ​​​​ധ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും പ​​​​ക്ഷേ, ആ​​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​റ്റൊ​​​​രു ര​​​​ക്ഷി​​​​താ​​​​വും പ​​​​റ​​​​യു​​​​ന്നു. ഇ​​​​തോ​​​​ടെ വി​​​​ല​​​​പ്പെ​​​​ട്ട ഫൊ​​​​റ​​​​ൻ​​​​സി​​​​ക് തെ​​​​ളി​​​​വാ​​​​ണ് ന​​​​ഷ്‌​​​​ട​​​​മാ​​​​യ​​​​ത്.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ജാ​​​​ഗ്ര​​​​ത

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലു​​​​ണ്ടാ‍യ ജാ​​​​ഗ്ര​​​​ത മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ആ​​​​രോ​​​​പ​​​​ണം. മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ ഡെ​​​​പ്യൂ​​​​ട്ടി ഡ്ര​​​​ഗ് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഭോ​​​​പ്പാ​​​​ലി​​​​ലെ ലാ​​​​ബി​​​​ലെ അ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ൾ ദ​​​​സ​​​​റ അ​​​​വ​​​​ധി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും വി​​​​മ​​​​ർ​​​​ശ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നു. കാ​​​​ര്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ട്ടി​​​​ട്ടും കോ​​​​ൾ​​​​ഡ്രി​​​​ഫ് സി​​​​റ​​​​പ്പി​​​​ന്‍റെ വി​​​​ല്​​​​പ​​​​ന ത​​​​ട​​​​യാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മു​​​​ണ്ട്.

നാ​​​​ഗ്പു​​​​രി​​​​ൽ​​നി​​​​ന്നു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ന്ന​​​​ശേ​​​​ഷ​​​​വും കോ​​​​ൾ​​​​ഡ്രി​​​​ഫ് സി​​​​റ​​​​പ്പ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ചി​​​​ന്ദ്‌​​​​വാ​​​​ഡ​​​​യി​​​​ലെ ഡോ​​​​ക്‌​​​​ട​​​​ർ പ്ര​​​​വീ​​​​ൺ സോ​​​​ണി​​​​യെ പോ​​​ലീ​​​സ് അറസ്റ്റ് ചെയ്തിട്ടു​​​ണ്ട്. ഇ​​​​യാ​​​​ളു​​​​ടെ ക്ലി​​​​നി​​​​ക്കി​​​​ലാ​​​​യി​​​​രു​​​​ന്നു മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ മി​​​​ക്ക കു​​​​ട്ടി​​​​ക​​​​ളും ആ​​​​ദ്യം ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ ഭാ​​​​ര്യ​​​​യു​​​​ടെ​​​​യും മ​​​​രു​​​​മ​​​​ക​​​​ന്‍റെ​​​​യും മ​​​​രു​​​​ന്നു​​​​ക​​​​ട​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ല്ല​​​​ൻ സി​​​​റ​​​​പ്പ് പി​​​​ന്നീ​​​​ടും വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ക​​​​ഫ് സി​​​​റ​​​​പ്പു​​​​ക​​​​ൾ മൂ​​​​ന്നു വ​​​​ർ​​​​ഷം മു​​​​ന്പ് ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഗാം​​​​ബി​​​​യ​​​​യി​​​​ലും മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യ​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 2022ൽ ​​​​എ​​​​ഴു​​​​പ​​​​തോ​​​​ളം കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ക​​​​ഫ് സി​​​​റ​​​​പ്പ് ക​​​​ഴി​​​​ച്ച​​​​തി​​​​നുശേഷമുണ്ടായ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗാം​​​​ബി​​​​യ​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യ മെ​​​യ്ഡ​​​ൻ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സി​​​ന്‍റെ മ​​​രു​​​ന്നി​​​നെ​​​തി​​​രേ ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

നി​​​​സാ​​​​ര​​​​മാ​​​​ക്കി അ​​​​ധി​​​​കൃ​​​​ത​​​​ർ

മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ ഒ​​​​ന്നി​​​​നു​​​​പി​​​​റ​​​​കെ ഒ​​​​ന്നാ​​​​യി കു​​​​ട്ടി​​​​ക​​​​ൾ വൃ​​​​ക്ക​​​​രോ​​​​ഗം കാ​​​​ര​​​​ണം മ​​​​രി​​​​ക്കു​​​​ന്പോ​​​​ഴും എ​​​​ല്ലാം യാ​​​​ദൃ​​​​ച്ഛി​​​​ക​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ന്ന് നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ധി​​​​കൃ​​​​ത​​​​ർ. അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ത്ത് ല​​​​ഭി​​​​ച്ച ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​​നു​​​​ത​​​​ന്നെ ത​​​​മി​​​​ഴ്നാ​​​​ട് ഡ്ര​​​​ഗ് ക​​​​ൺ​​​​ട്രോ​​​​ൾ വ​​​​കു​​​​പ്പ് ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ര​​​​ണ്ടു ദി​​​​വ​​​​സം സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ക​​​​യും ഒ​​​​ക്‌ടോ​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് വി​​​​ല്ല​​​​നെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

ശ്രേ​​​​ശ​​​​ൻ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സി​​​​ന്‍റെ കോ​​​​ൾ​​​​ഡ്രി​​​​ഫ് ക​​​​ഫ് സി​​​​റ​​​​പ്പി​​​​ൽ (ബാ​​​​ച്ച് എ​​​​സ്ആ​​​​ർ-13) 48.6 ശ​​​​ത​​​​മാ​​​​നം ഡൈ ​​​​എ​​​​ഥി​​​​ലി​​​​ൻ ഗ്ലൈ​​​​ക്കോ​​​​ൾ (ഡി​​​​ഇ​​​​ജി) അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് അ​​​​വ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വൃ​​​​ക്ക​​​​ക​​​​ളെ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന വ്യാ​​​​വ​​​​സാ​​​​യി​​​​ക രാ​​​​സ​​​​വ​​​​സ്തു​​​​വാ​​​​ണ് ഡി​​​​ഇ​​​​ജി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ്റ്റോ​​​​ക്ക് മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യും കാ​​​​ഞ്ചീ​​​​പു​​​​ര​​​​ത്തെ ക​​​​ന്പ​​​​നി പൂ​​​​ട്ടു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.

Latest News

Corehub Up