Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madrassa

പോ​ക്സോ കേ​സിൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രെ വീ​ണ്ടും പോ​ക്സോ കേ​സ്

കൊ​ല്ലം: റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​ദ്ര​സാ അ​ധ്യാ​പ​ക​നെ​തി​രെ വീ​ണ്ടും പോ​ക്സോ കേ​സ്. ക​ട​യ്ക്ക​ൽ ഊ​ന്ന​ൻ​ക​ല്ല് സ്വ​ദേ​ശി​യാ​യ ഇ​മ്പി​ച്ചി​ക്കോ​യ​യെ (62) പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഏ​ഴ് വ​യ​സു​ള്ള അ​തി​ജീ​വി​ത​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ കേ​സ്.

മ​ദ്ര​സ​യി​ൽ പ​ഠി​ക്കാ​ൻ എ​ത്തി​യ എ​ട്ടും ഒ​ൻ​പ​തും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ര​ണ്ട് കേ​സു​ക​ളി​ൽ ഇ​മ്പി​ച്ചി​ക്കോ​യ റി​മാ​ൻ​ഡി​ൽ ക​ഴി​യു​കയായിരുന്നു. മ​ദ്ര​സ​യി​ലെ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​ധ്യാ​പ​ക​നാ​യ പ്ര​തി അ​തി​ക്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. കു​ട്ടി​ക​ളെ ചൈ​ൽ​ഡ് ലൈ​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി.

കൗ​ൺ​സി​ലിം​ഗി​ലാ​ണ് പ്ര​തി അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് ഏ​ഴ് വ​യ​സു​ള്ള അ​തി​ജീ​വി​ത മൊ​ഴി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​ക്കെ​തി​രെ മൂ​ന്നാ​മ​ത്തെ പോ​ക്സോ കേ​സും എ​ടു​ത്തു. ആ​ദ്യ ര​ണ്ട് കേ​സു​ക​ളി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി​യെ ജ​യി​ലി​ലെ​ത്തി​യാ​ണ് മൂ​ന്നാ​മ​ത്തെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up