Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Main Accused Arrested

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി​യി​ലൂ​ടെ റി​ട്ട​യേ​ർ​ഡ് ജ​ഡ്‌​ജി​യു​ടെ പ​ണം ത​ട്ടി​യ കേ​സ്; മു​ഖ്യ പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി​യി​ലൂ​ടെ റി​ട്ട​യേ​ർ​ഡ് ജ​ഡ്‌​ജി​യു​ടെ 2.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ പ്ര​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​രാ​പ്പു​ഴ സ്വ​ദേ​ശി ആ​ന​ന്ദ് ബാ​ബു (32) ആ​ണ് രാ​ജ​സ്ഥാ​ൻ പൊ​ലി​സും കൊ​ച്ചി സി​റ്റി പൊ​ലി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. തു​ട​ർ​ന്ന് ഇ​വ​ർ റി​ട്ട​യേ​ർ​ഡ് ജ​ഡ്‌​ജി​യി​ൽ നി​ന്ന് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് രാ​ജ​സ്ഥാ​ൻ പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up