Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MainpalDhilla

കംബോഡിയൻ പങ്കാളിയെ വിവാഹം കഴിക്കാൻ കൊടും കുറ്റവാളിക്ക് 12 മണിക്കൂർ പരോൾ

ഝ​​​ജാ​​​ർ (ഹ​​​രി​​​യാ​​​ന): കം​​​ബോ​​​ഡി​​​യ​​​ൻ പ​​​ങ്കാ​​​ളി​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​ൻ കൊ​​​ടും കു​​​റ്റ​​​വാ​​​ളി​​​ക്ക് 12 മ​​​ണി​​​ക്കൂ​​​ർ പ​​​രോ​​​ൾ.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മ​​​യി​​​ൻ​​​പാ​​​ൽ ധി​​​ല്ല (50) യാണ് ഇ​​​ന്ന​​​ലെ 12 മ​​​ണി​​​ക്കൂ​​​ർ പ​​​രോ​​​ളി​​​ലി​​​റ​​​ങ്ങി കം​​​ബോ​​​ഡി​​​യ​​​ക്കാ​​​രി മെ​​​റ്റ ചാ​​​നി​​​നെ വി​​​വാ​​​ഹം ചെ​​​യ്ത​​​ത്. കൊ​​​ല​​​പാ​​​ത​​​കം ഉ​​​ൾ​​​പ്പെ​​​ടെ 22 കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ് ധി​​​ല്ല.

ഇ​​​ന്ന​​​ലെ ഒ​​​രു ഫാം​​​ഹൗ​​​സി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങ് ന​​​ട​​​ന്ന​​​ത്. ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് ധി​​​ല്ല​​​യെ വി​​​വാ​​​ഹ​​​ത്തി​​​നെ​​​ത്തി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ലു​​​ള്ള 12 മ​​​ണി​​​ക്കൂ​​​റാ​​​യി​​​രു​​​ന്നു പ​​​രോ​​​ൾ.

ഇ​​​ന്ന​​​ലെ രാ​​​ത്രി​​​ത​​​ന്നെ ധി​​​ല്ല​​​യെ ജ​​​യി​​​ലി​​​ൽ തി​​​രി​​​കെ​​​യെ​​​ത്തി​​​ച്ചു. 2018ൽ ​​​പ​​​രോ​​​ളി​​​ലി​​​റ​​​ങ്ങി ധി​​​ല്ല സോ​​​നു കു​​​മാ​​​ർ എ​​​ന്ന പേ​​​രി​​​ൽ കം​​​ബോ​​​ഡി​​​യ​​​യി​​​ലേ​​​ക്കു മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് മെ​​​റ്റ ചാ​​​നി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ ഒ​​​രു​​​മി​​​ച്ചു ജീ​​​വി​​​ച്ചു. ഇ​​​വ​​​ർ​​​ക്ക് മൂ​​​ന്നു കു​​​ട്ടി​​​ക​​​ളും ജ​​​നി​​​ച്ചു. 2025ൽ ​​​ധി​​​ല്ല​​​യെ കം​​​ബോ​​​ഡി​​​യ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റി.

Latest News

Corehub Up