Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malabar Migration

മ​ല​ബാ​ർ കു​ടി​യേ​റ്റ ശ​താ​ബ്ദി ആ​ഘോ​ഷം: ച​രി​ത്രസെ​മി​നാ​റും ചി​ത്രപ്ര​ദ​ർ​ശ​ന​വും നാ​ളെമു​ത​ൽ പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ

പു​​​ൽ​​​പ്പ​​​ള്ളി: മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ​​​യ​​​നാ​​​ട് പു​​​ൽ​​​പ്പ​​​ള്ളി പ​​​ഴ​​​ശി​​​രാ​​​ജ കോ​​​ള​​​ജ് ച​​​രി​​​ത്രവി​​​ഭാ​​​ഗ​​​വും കേ​​​ര​​​ള ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ണ കൗ​​​ൺ​​​സി​​​ലും ചേ​​​ർ​​​ന്ന് നാ​​​ളെ മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ പ​​​ഴ​​​ശി​​​രാ​​​ജ കോ​​​ള​​​ജി​​​ൽ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കു​​​ടി​​​യേ​​​റ്റ ചി​​​ത്ര​​​പ്ര​​​ദ​​​ർ​​​ശ​​​നം, പു​​​സ്ത​​​ക​​​പ്ര​​​ദ​​​ർ​​​ശ​​​നം, കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രെ ആ​​​ദ​​​രി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​എം.​​​ആ​​​ർ. ദി​​​ലീ​​​പ്, ഡോ. ​​​ജോ​​​ഷി മാ​​​ത്യു, ഡോ. ​​​റാ​​​ണി എ​​​സ്. പി​​​ള്ള, ഡോ. ​​​പി. രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​കൃ​​​ഷി​​​മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. കു​​​ടി​​​യേ​​​റ്റ ചി​​​ത്ര പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പു​​​ൽ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത്‌ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി ചാ​​​രു​​​വേ​​​ലി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. പ്ര​​​മു​​​ഖ ച​​​രി​​​ത്ര​​​കാ​​​ര​​​നും ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ഡോ. ​​​പി.​​​കെ. മൈ​​​ക്കി​​​ൾ ത​​​ര​​​ക​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ച​​​ട​​​ങ്ങി​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​എം.​​​ആ​​​ർ. ദി​​​ലീ​​​പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മൂ​​​ന്ന് ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ച​​​രി​​​ത്ര സെ​​​മി​​​നാ​​​റി​​​ൽ വി​​​വ​​​ധ കോ​​​ള​​​ജു​​​ക​​​ൾ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​രു​​​പ​​​തോ​​​ളം പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഇ​​​വ പു​​​സ്ത​​​കമാ​​​യി കെ​​​സി​​​എ​​​ച്ച്ആ​​​ർ പ്ര​​​സി​​​ദ്ധീക​​​രി​​​ക്കും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ബ​​​ത്തേ​​​രി ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Latest News

Corehub Up