Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malappuram-style

Malappuram

ആ​ലു​വ​യി​ലൊ​രു മ​ല​പ്പു​റം പോ​ര്

മ​ല​പ്പു​റം: ആ​ലു​വ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 24-ാമ​ത് മാ​ർ അ​ത്ത​നേ​ഷ്യ​സ് ട്രോ​ഫി അ​ഖി​ലേ​ന്ത്യാ ഇ​ന്‍റ​ർ സ്കൂ​ൾ ഇ​ൻ​വി​റ്റേ​ഷ​ൻ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ മ​ല​പ്പു​റം ടീ​മു​ക​ൾ മു​ഖാ​മു​ഖം. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മി​ക​ച്ച 16 സ്കൂ​ൾ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ന് മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മും നാ​രാ​യ​ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചേ​ലേ​ന്പ്ര​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും.

വൈ​കു​ന്നേ​രം 4.30നാ​ണ് മ​ത്സ​രം. ഇ​ത്ത​വ​ണ മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ഞ്ച് സ്കൂ​ൾ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യ​വും മ​ല​പ്പു​റ​ത്തി​നാ​യി​രു​ന്നു. മി​ക​ച്ച പോ​രാ​ട്ട​ത്തി​ലൂ​ടെ മ​ല​പ്പു​റ​ത്തെ ര​ണ്ടു സ്കൂ​ൾ ടീ​മു​ക​ൾ ഫൈ​ന​ലി​ലെ​ത്തി​യ​ത് ജി​ല്ല​യു​ടെ ഫു​ട്ബോ​ളി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തു​ന്ന​താ​ണ്.

സെ​മി​യി​ൽ ആ​രാ​ഫ ഇം​ഗ്ലീ​ഷ് സ്കൂ​ൾ തൃ​ശൂ​രി​നെ ടൈ​ബ്രേ​ക്ക​റി​ൽ തോ​ൽ​പ്പി​ച്ചാ​ണ് ചേ​ലേ​ന്പ്ര എ​ൻ​എ​ൻ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ര​ണ്ടാം സെ​മി​യി​ൽ മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് അ​ത്താ​ണി​ക്ക​ൽ എം​ഐ​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ കീ​ഴ​ട​ക്കി​യാ​ണ് ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ര​ണ്ടു സെ​മി ഫൈ​ന​ലും ആ​വേ​ശ​ക​ര​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ന്ന ശ്രീ​നാ​രാ​യ​ണ​ഗു​രു ട്രോ​ഫി ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ ചേ​ലേ​ന്പ്ര സ്കൂ​ളി​നെ ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ച് എം​എ​സ്പി സ്കൂ​ൾ ജേ​താ​ക്കാ​ളാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും ഇ​വ​ർ ഇ​ന്ന് മു​ഖാ​മു​ഖം വ​രി​ക​യാ​ണ്. മാ​ർ അ​ത്ത​നേ​ഷ്യ​സ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ൽ നേ​ര​ത്തെ മൂ​ന്നു​ത​വ​ണ ജേ​താ​ക്ക​ളാ​യി​രു​ന്നു മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ൾ ടീം. ​ചേ​ലേ​ന്പ്ര സ്കൂ​ൾ ര​ണ്ടു​ത​വ​ണ​യും വി​ജ​യി​ക​ളാ​യി. ഫൈ​ന​ലി​ൽ ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കോ​ച്ച് സി.​കെ. അ​തു​ൻ ആ​ണ് എം​എ​സ്പി​യു​ടെ പ​ര​ശീ​ല​ക​ൻ. ചേ​ലേ​ന്പ്ര സ്കൂ​ളി​ന്‍റെ കോ​ച്ച് മ​ൻ​സൂ​ർ അ​ലി​യും.
’

Latest News

Corehub Up