Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malasia

ലി​ങ്ക​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി കൈ​കോ​ർ​ത്ത് മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പ​​​ഠ​​​നാ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി മ​​​ല​​​യാ​​​ളി എ​​​ഡ്‌​​​ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ റി​​​സോ​​​ർ​​​സി​​​യോ മ​​​ലേ​​​ഷ്യ​​​യി​​​ലെ ലി​​​ങ്ക​​​ൺ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

മ​​​ലേ​​​ഷ്യ​​​യി​​​ലെ പെ​​​റ്റാ​​​ലിം​​​ഗ് ജ​​​യ കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ലി​​​ങ്ക​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ പ്ര​​​ഫ. ഡോ. ​​​അ​​​മി​​​യ ഭൗ​​​മി​​​ക്, റി​​​സോ​​​ർ​​​സി​​​യോ കോ-​​​ഫൗ​​​ണ്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ റോ​​​ബി​​​ൻ​​​സ് ജെ. ​​​ആ​​​ല​​​പ്പാ​​​ട്ട് എ​​​ന്നി​​​വ​​​ർ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

ലി​​​ങ്ക​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ പ്ര​​​ഫ. ഡാ​​​റ്റി​​​ൻ, ഡോ.​​​ഹാ​​​ഫി​​​സ ചെ​​​ഹ​​​സ​​​ൻ, ഡോ. ​​​മി​​​ഥു​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി, ഡോ. ​​​വി​​​വേ​​​കാ​​​ന​​​ന്ദം ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യം എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

കേ​​​ര​​​ള​​​ത്തി​​​ലെ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ദ്യാ​​​ഭ്യാ​​​സ നി​​​ല​​​വാ​​​ര​​​വും ആ​​​ഗോ​​​ള എ​​​ക്സ്പോ​​​ഷ​​​റും ല​​​ഭ്യ​​​മാ​​​കും.

Latest News

Corehub Up