കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബോട്ടപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. മട്ടന്നൂർ തലച്ചങ്ങാട് അശോകത്തിൽ വി. സുനീഷാണ് (39) മരിച്ചത്.
പരേതനായ അശോകന്റെയും സുലേഖയുടെയും മകനാണ്. ഭാര്യ: ലിൻസി. മകൻ: സയോൺ. സഹോദരി: സുനിത.