x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റി​ൽ ബോ​ട്ട​പ​ക​ടം; മ​ല​യാ​ളി യുവാവ് മ​രി​ച്ചു

എൻആർഐ ഡെസ്ക്
Published: October 30, 2026 11:46 AM IST | Updated: October 30, 2026 11:46 AM IST

വി.​ സു​നീ​ഷ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ കണ്ണൂർ സ്വ​ദേ​ശി മ​രി​ച്ചു. മ​ട്ട​ന്നൂ​ർ ത​ല​ച്ച​ങ്ങാ​ട് അ​ശോ​ക​ത്തി​ൽ വി.​ സു​നീ​ഷാ​ണ് (39) മ​രി​ച്ച​ത്.

പ​രേ​ത​നാ​യ അ​ശോ​ക​ന്‍റെ​യും സു​ലേ​ഖ​യു​ടെ​യും മ​ക​നാണ്. ഭാ​ര്യ: ലി​ൻ​സി. മ​ക​ൻ: സ​യോ​ൺ. സ​ഹോ​ദ​രി: സു​നി​ത.

Tags : BoatAccident Kuwait MalayaliYouth MalayaliDeath

Recent News

Corehub Up