x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​ബ് റീ​ഡിം​ഗ് ച​ല​ഞ്ച്: വിജയകിരീടം ചൂടി മ​യാ​ർ ഉ​സ്മാ​ൻ

എൻആർഐ ഡെസ്ക്
Published: October 30, 2026 01:27 PM IST | Updated: October 30, 2026 01:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ദു​ബാ​യി: അ​റ​ബ് റീ​ഡിം​ഗ് ച​ല​ഞ്ചി​ന്‍റെ പ​ത്താം പ​തി​പ്പി​ൽ ഈ​ജി​പ്ത് സ്വ​ദേ​ശി​യാ​യ മ​യാ​ർ മു​ഹ​മ്മ​ദ് റ​ജ​ബ് ഉ​സ്മാ​ൻ വി​ജ​യി​യാ​യി. ദു​ബാ​യി വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

പ​ല​സ്തീ​ന്‍റെ ഗ​സ​ൽ തൈം ​ര​ണ്ടാം സ്ഥാ​ന​വും സൗ​ദിയു​ടെ റ​യാ​ൻ അ​ൽ സ​ക്രി മൂ​ന്നാം സ്ഥാ​ന​വും സ്വന്തമാ​ക്കി. ഒ​ന്നാം​സ്ഥാ​നം നേടിയ മ​യാ​റി​ന് അ​ഞ്ച്​ല​ക്ഷം ദി​ർ​ഹ​മാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ച​ത്.

ദു​ബാ​യി: അ​റ​ബ് റീ​ഡിം​ഗ് ച​ല​ഞ്ചി​ന്‍റെ പ​ത്താം പ​തി​പ്പി​ൽ ഈ​ജി​പ്ത് സ്വ​ദേ​ശി​യാ​യ മ​യാ​ർ മു​ഹ​മ്മ​ദ് റ​ജ​ബ് ഉ​സ്മാ​ൻ വി​ജ​യി​യാ​യി. ദു​ബാ​യി വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

പ​ല​സ്തീ​ന്‍റെ ഗ​സ​ൽ തൈം ​ര​ണ്ടാം സ്ഥാ​ന​വും സൗ​ദി അ​റേ​ബ്യ​യു​ടെ റ​യാ​ൻ അ​ൽ സ​ക്രി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഒ​ന്നാം​സ്ഥാ​നം നേ​ടി​യ മ​യാ​റി​ന് അ​ഞ്ചു​ല​ക്ഷം ദി​ർ​ഹ​മാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ച​ത്.

ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ഗ​സ​ൽ തൈ​മി​ന് ഒ​രു ല​ക്ഷം ദി​ർ​ഹ​വും മൂ​ന്നാം​സ്ഥാ​നം നേ​ടി​യ റ​യാ​ൻ അ​ൽ സ​ക്രി​ക്ക് 70,000 ദി​ർ​ഹ​വും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. 60 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 4,02,86,428 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്താ​നും അ​റ​ബി​ക് ഭാ​ഷാ നൈ​പു​ണ്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പ​ദ്ധ​തി 2015-ൽ ​ആ​രം​ഭി​ച്ച​ത്.

Tags : ArabReadingChallenge MayarOsman Egypt UAE

Recent News

Corehub Up