x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​ർ സ്വ​ദേ​ശി ജു​ബൈ​ലി​ൽ അ​ന്ത​രി​ച്ചു

എൻആർഐ ഡെസ്ക്
Published: October 30, 2026 12:15 PM IST | Updated: October 30, 2026 12:16 PM IST

മു​ഹ​മ്മ​ദ് ഫു​ർ​ഖാ​ൻ അ​ഹ്മ​ദ്

ജു​ബൈ​ൽ: ബി​ഹാ​ർ അ​ർ​വാ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫു​ർ​ഖാ​ൻ അ​ഹ്മ​ദ് (34) ജു​ബൈ​ലി​ൽ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

ഭാ​ര്യ: നി​ഖ​ത് ന​ജ്‌​മ. മ​ക​ൻ: ഫാ​രി​സ് ഫു​ർ​ഖാ​ൻ. മൃ​ത​ദേ​ഹം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Tags : Bihar Jubail SaudiArabia Obit NRINews

Recent News

Corehub Up