Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malaysian Immigration Department

മലേഷ്യയിൽ ഇനി ഇന്ത്യക്കാർക്ക് ഫ്രീ വീസ ഇല്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​ള്ള വീ​​​​സ​​​​ര​​​​ഹി​​​​ത പ്ര​​​​വേ​​​​ശ​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് മ​​​​ലേ​​​​ഷ്യ. ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​നു പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് മ​​​​ലേ​​​​ഷ്യ​​​​ൻ ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.

നേ​​​​ര​​​​ത്തേ മ​​​​ലേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് 30 ദി​​​​വ​​​​സ​​​​ത്തെ വീ​​​​സ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നുമു​​​​ത​​​​ൽ My VISA പോ​​​​ർ‌​​​​ട്ട​​​​ലി​​​​ലൂ‌​​​​ടെ വീ​​​​സ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. വീ​​​​സ​​​​യ്ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ലും പ്രോസ​​​​സിം​​​​ഗ് ഫീ​​​​സ് തി​​​​രി​​​​കെ ല​​​​ഭി​​​​ക്കി​​​​ല്ല.

മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്കു യാ​​​​ത്രാ, ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചി​​​​ട്ടുണ്ട്. ​​​​ഫ്രീ വീ​​​​സാ സേ​​​​വ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ തൊ​​​​ഴി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് വ​​​​ർ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up