Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalaysianPlane

മലേഷ്യൻ വിമാനം ചെന്നൈയിൽ ഇറക്കി

ചെ​​ന്നൈ: 186 പേ​​രു​​മാ​​യി ക്വാ​​ലാ​​ലം​​പുരി​​ൽനി​​ന്ന് ജി​​ദ്ദ​​യി​​ലേ​​ക്കു പ​​റ​​ന്ന മ​​ലേ​​ഷ്യ​​ൻ എ​​യ​​ർ​​ലൈ​​ൻ​​സ് വി​​മാ​​നം സാ​​ങ്കേ​​തി​​ക പി​​ഴ​​വ് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ചെ​​ന്നൈ​​യി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കി.

മ​​ലേ​​ഷ്യ​​ൻ എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ എം​​എ​​ച്ച് 156 വി​​മാ​​ന​​ത്തി​​ന്‍റെ ര​​ണ്ടാം എ​​ൻ​​ജി​​നി​​ലാ​​ണ് ത​​ക​​രാ​​റു​​ണ്ടാ​​യ​​ത്.

അ​​ടി​​യ​​ന്ത​​ര​​ലാ​​ൻ​​ഡിം​​ഗി​​ന്‍റെ സ​​മ​​യ​​ത്ത് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

Latest News

Corehub Up