Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MamtaKafleBhatt

America

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി ഉ​പേ​ക്ഷി​ച്ച കേ​സ്; പ്ര​തി കു​റ്റ​ക്കാ​ര​ൻ

വി​ർ​ജീ​നി​യ: അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ​യി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ ന​ഴ്‌​സ് മ​മ​ത കാ​ഫ്ലെ ഭ​ട്ടി​നെ (28) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് ന​രേ​ഷ് ഭ​ട്ട് (39) കു​റ്റ​ക്കാ​ര​നെ​ന്ന് ജൂ​റി വി​ധി​ച്ചു.

കൊ​ല​പാ​ത​കം, മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്ക​ൽ, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്ക​ൽ തു​ട​ങ്ങി​യ മൂ​ന്ന് കു​റ്റ​ങ്ങ​ളി​ലാ​ണ് ജൂ​റി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ ന​രേ​ഷി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.

2024 ജൂ​ലൈ​യി​ലാ​ണ് വി​ർ​ജീ​നി​യ​യി​ലെ മ​നാ​സ​സ് പാ​ർ​ക്കി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് മ​മ​ത​യെ കാ​ണാ​താ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ജോ​ലി​ക്ക് മ​മ​ത എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഭ​ർ​ത്താ​വ് ന​രേ​ഷ് ഭ​ട്ടി​ലേ​ക്ക് സം​ശ​യം നീ​ളു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ സ​മ​യ​ത്ത് ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി മാ​ലി​ന്യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി ന​രേ​ഷ് സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​മ​ത ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നും മൃ​ത​ദേ​ഹം ക​ണ്ട​പ്പോ​ൾ പ​രി​ഭ്രാ​ന്ത​നാ​യാ​ണ് അ​ത് വെ​ട്ടി​നു​റു​ക്കി ഉ​പേ​ക്ഷി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ദം. എ​ന്നാ​ൽ ഈ ​വി​ശ​ദീ​ക​ര​ണം ജൂ​റി അം​ഗീ​ക​രി​ച്ചി​ല്ല.

വീ​ട്ടി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ, ര​ക്ത​ക്ക​റ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് തെ​ര​ച്ചി​ൽ വി​വ​ര​ങ്ങ​ൾ, നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഇ​വ​യു​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ജൂ​റി കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി​യി​ലെ​ത്തി​യ​ത്. ആ​റാ​ഴ്ച​യോ​ളം നീ​ണ്ട വി​ചാ​ര​ണ​യ്ക്കൊ​ടു​വി​ലാ​ണ് വി​ധി വ​ന്ന​ത്. അ​തേ​സ​മ​യം, മ​മ​ത​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്.

2027 മാ​ർ​ച്ച് 12-നാ​ണ് ന​രേ​ഷി​ന്‍റെ ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ക.

Latest News

Corehub Up