Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man From Edathiruthy

Thrissur

നി​യ​ന്ത്ര​ണംവി​ട്ട കാ​റി​ടി​ച്ച് എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി മ​രി​ച്ചു

ക​യ്പ​മം​ഗ​ലം: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. എ​ട​ത്തി​രു​ത്തി കൊ​ല്ലാ​റ സെ​ന്‍റ​റി​നു സ​മീ​പം വാ​ലി​പ്പ​റ​മ്പി​ൽ പു​രു​ഷോ​ത്ത​മ​ൻ (71) ആ​ണ് മ​രി​ച്ച​ത്. ശ്രീ​നാ​രാ​യ​ണ​പു​രം പോ​ഴ​ങ്കാ​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു പു​രു​ഷോ​ത്ത​മ​ൻ. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബ​ന്ധു​വി​നെ കാ​ണാ​നാ​യി അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് കാ​റി​ൽ പോ​യ പു​രു​ഷോ​ത്ത​മ​നെ അ​തേ കാ​ർ മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടൈ​ലി​ട്ട ത​റ​യി​ൽ ത​ല​യു​ടെ പി​ൻ​ഭാ​ഗം ഇ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട്. ഭാ​ര്യ: വി​ജി. മ​ക്ക​ൾ: ന​വീ​ൻ (ദു​ബാ​യ്), നൈ​ജു. മ​രു​മ​ക്ക​ൾ: അ​ഞ്ജു, ബി​ജു. മ​തി​ല​കം പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up