Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandate

കെ ടെറ്റ് യോഗ്യതയും ന്യൂനപക്ഷാവകാശവും

പ​​​​റ​​​​യാ​​​​തെ വ​​​​യ്യ!

കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രെ വി​​​​ശാ​​​​ല​​​​ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ ടെ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.എ​​​​ന്നാ​​​​ല്‍ ഈ​​​​യ​​​​ടു​​​​ത്ത ദി​​​​വ​​​​സം വ​​​​രെ കേ​​​​ര​​​​ള സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ത് ക​​​​ണ്ട​​​​താ​​​​യി ന​​​​ടി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും മ​​​​റ​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള സ​​​​ര്‍ക്കാ​​​​ര്‍ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍ അ​​​​ത്യ​​​​ന്തം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ര്‍ഹ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​തെ വ​​​​യ്യ!

ക​​​​ഴി​​​​ഞ്ഞ കു​​​​റേ നാ​​​​ളു​​​​ക​​​​ളാ​​​​യി അ​​​​ധ്യാ​​​​പ​​​​ക ലോ​​​​ക​​​​ത്തു മു​​​​ഴ​​​​ങ്ങി​​​​ക്കേ​​​​ള്‍ക്കു​​​​ന്ന, ആ​​​​ശ​​​​ങ്ക​​​​യു​​​​ള​​വാ​​​​ക്കു​​​​ന്ന പ​​​​ദ​​​​മാ​​​​ണ് കെ​​ ടെ​​​​റ്റ് എ​​​​ന്ന​​​​ത്. കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​കാ​​​​ന്‍ ‘നെ​​​​റ്റ്’ (നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ്), ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍ഡ​​​​റി അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​കാ​​​​ന്‍ ‘സെ​​​​റ്റ്’ (സ്റ്റേ​​​​റ്റ് എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ്) പോ​​​​ലെ സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ പ്ര​​​​ത്യ​​​​കി​​​​ച്ച് ഒ​​​​ന്നു മു​​​​ത​​​​ല്‍ എ​​​​ട്ടു വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ളി​​​​ല്‍ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ കൈ​​​​വ​​​​രി​​​​ക്കേ​​​​ണ്ട അ​​​​ടി​​​​സ്ഥാ​​​​ന​​​​യോ​​​​ഗ്യ​​​​ത എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ‘ടെ​​​​റ്റ്’ (ടീ​​​​ച്ച​​​​ര്‍ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ്) പ​​​​രീ​​​​ക്ഷ നി​​​​ര്‍ബ​​​​ന്ധ​​​​മാ​​​​ണെ​​​​ന്ന് സു​​​​പ്രീം​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

സേ​​​​വ​​​​ന​​​​ത്തി​​​​ലു​​​​ള്ള അ​​​​ധ്യാ​​​​പ​​​​ക​​​​രും പ്ര​​​​സ്തു​​​​ത പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​ക​​​​ണ​​​​മെ​​​​ന്നും 2025 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​​​ത​​​​ല്‍ ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​കാ​​​​ത്ത അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ പു​​​​റ​​​​ത്തു​​പോ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യാ​​​​ണ് അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ക്ക് ഇ​​​​രു​​​​ട്ട​​​​ടി​​​​യാ​​​​യി​​​​ത്തീ​​​​ര്‍ന്ന​​​​ത്. പി​​​​ന്നീ​​​​ട് റി​​​​വ്യു ഹ​​​​ര്‍ജി​​​​യു​​​​ടെ വി​​​​ധി ര​​​​ണ്ടു വ​​​​ര്‍ഷ​​​​മെ​​​​ന്ന​​​​ത് മൂ​​​​ന്നാ​​​​ക്കി മാ​​​​റ്റി. പ​​​​ത്തും ഇ​​​​രു​​​​പ​​​​തും വ​​​​ര്‍ഷം മു​​​​മ്പ് സ​​​​ര്‍വീ​​​​സി​​​​ല്‍ ക​​​​യ​​​​റി​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ള്‍പ്പെ​​​​ടെ ടെ​​​​റ്റ് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ട​​​​ത്താ​​​​ണ് അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​യ​​​​ത്.എ​​​​ന്നാ​​​​ല്‍, മേ​​​​ല്‍പ്പറ​​​​ഞ്ഞ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി കേ​​​​ര​​​​ള സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ​​യും ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ പു​​​​റ​​​​ത്തു​​വ​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ഠി​​​​ന​​​​മാ​​​​യി​​​​ത്തീ​​​​ര്‍ന്ന​​​​ത്. കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രെ വി​​​​ശാ​​​​ല​​​​ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ ടെ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഈ​​​​യ​​​​ടു​​​​ത്ത ദി​​​​വ​​​​സം വ​​​​രെ കേ​​​​ര​​​​ള സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ത് ക​​​​ണ്ട​​​​താ​​​​യി ന​​​​ടി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും മ​​​​റ​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള സ​​​​ര്‍ക്കാ​​​​ര്‍ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍ അ​​​​ത്യ​​​​ന്തം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ര്‍ഹ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​തെ വ​​​​യ്യ!

പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ലും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പ്രൊ​​​​മോ​​​​ഷ​​​​ന്‍ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും, പ്രൊ​​​​മോ​​​​ഷ​​​​ന്‍ ല​​​​ഭി​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ല്‍ നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളിലുമൊ​​​​ക്കെ ഉ​​​​ട​​​​ന​​​​ടി പ​​​​രി​​​​ഹാ​രം കാ​ണേ​ണ്ട​തു​ണ്ട്.

◄സ​​​​ര്‍ക്കാ​​​​ര്‍ മ​​​​റ​​​​ന്നു​​​​പോ​​​​കു​​​​ന്ന വി​​​​ധി​​​​വാ​​​​ച​​​​കം

2025 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ​​കെ ​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച് സു​​​​പ്രീം​​കോ​​​​ട​​​​തി ന​​​​ല്കി​​​​യ വി​​​​ധി​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ക്ക് കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ശാ​​​​ല ബെഞ്ച്‌ വി​​​​ധി പ​​​​റ​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ ഒ​​​​ഴി​​​​വ് ന​​​​ല്കി​​​​യി​​​​രു​​​​ന്നു. റി​​​​വ്യു ​ഹ​​​​ര്‍ജി​​​​ക​​​​ളി​​​​ന്മേ​​​​ല്‍ 2026 മേ​​യ് 29ന് ​​​​സു​​​​പ്രീം​​കോ​​​​ട​​​​തി ന​​​​ല്‍കി​​​​യ വി​​​​ധി​​​​യി​​​​ലും കെ ​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച് ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ള​​​​വ് ആ​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ല്‍, മു​​​​മ്പ് സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​തു​​​​പോ​​​​ലെ 2026 ഓ​​ഗ​​സ്റ്റ് 14വ​​​​രെ സ​​​​ര്‍ക്കാ​​​​ര്‍ കെ ​​​​ടെ​​​​റ്റ് വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ക്ക് കോ​​​​ട​​​​തി ന​​​​ല്കി​​​​യ ആ​​​​നു​​​​കൂ​​​​ല്യം ക​​​​ണ്ടി​​​​ല്ലെ​​​​ന്നു ന​​​​ടി​​​​ച്ചു. പ​​​​ല​​​​പ്രാ​​​​വ​​​​ശ്യം വി​​​​വി​​​​ധ ന്യൂ​​​​ന​​​​പ​​​​ക്ഷ മാ​​​​നേ​​​​ജ്‌​​​​മെ​​ന്‍റു​​​​ക​​​​ള്‍ ഈ ​​​​വി​​​​ഷ​​​​യം സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍പ്പെടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും വേ​​​​ണ്ട​​​​ത്ര പ​​​​രി​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ച്ചി​​​​ല്ല. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​സ​​​​ര്‍ഗോ​​​​ഡ് കു​​​​ണ്ടാ​​​​ര്‍ എ​​യു​​പി ​​സ്‌​​​​കൂ​​​​ള്‍ മാ​​​​നേ​​​​ജ​​​​ര്‍ ഫ​​​​യ​​​​ല്‍ ചെ​​​​യ്ത റി​​​​ട്ട് ഹ​​​​ര്‍ജി​​​​യി​​​​ന്മേ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത്, നി​​​​യ​​​​മ​​​​നം നി​​​​ര​​​​സി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള​​​​ള പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്കി, സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ശാ​​​​ലബെഞ്ചിന്‍റെ വി​​​​ധി വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ കെ ​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത നി​​​​ര്‍ബ​​​​ന്ധ​​​​മ​​​​ല്ല എ​​​​ന്ന് പ്ര​​​​സ്താ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ട് ഈ ​​മാ​​സം 14ന് ​​​​സ​​​​ര്‍ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

സു​​​​പ്രീം​​കോ​​​​ട​​​​തി വി​​​​ധി​​​​യി​​​​ല്‍ വ​​​​ള​​​​രെ വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​ട്ടും വീ​​​​ണ്ടും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ന്യാ​​​​യം വാ​​​​ദി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു എ​​​​ന്ന​​​​ത് കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഭ​​​​ര​​​​ണം മാ​​​​റി വ​​​​രു​​​​ന്ന സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ളു​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളോ​​​​ടു​​​​ള​​​​ള നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക​​​​ സ​​​​മീ​​​​പ​​​​നമാണു വെ​​​​ളി​​​​വാ​​​​ക്കു​​​​ന്നത്‌. ഇ​​​​നി​​​​യും, ഇ​​​​പ്പോ​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ​​​​ര്‍ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് പൊ​​​​തു ഉ​​​​ത്ത​​​​ര​​​​വ​​​​ല്ല; മ​​​​റി​​​​ച്ച്, കു​​​​ണ്ടാ​​ര്‍ എ​​യു​​പി ​​സ്‌​​​​കൂ​​​​ളി​​​​ന്‍റെ മാ​​​​നേ​​​​ജ​​​​ര്‍ക്ക് മാ​​​​ത്രം ല​​​​ഭി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ണെ​​​​ന്നും ഏ​​​​ക പ​​​​രാ​​​​തി​​​​യി​​​​ലു​​​​ള​​​​ള ഒ​​​​ത്തു​​​​തീ​​​​ര്‍പ്പ് മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും പൊ​​​​തുവി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി പ​​​​ത്രസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞത്‌ പ​​​​ത്ര​​​​ത്തി​​​​ല്‍ വാ​​​​യി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യി. ഇ​​​​ത് വാ​​​​സ്ത​​​​വ​​​​മെ​​​​ങ്കി​​​​ല്‍ ഈ ​​​​നി​​​​ല​​​​പാ​​​​ട് തി​​​​ക​​​​ച്ചും ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം ഭി​​​​ന്ന​​​​ശേ​​​​ഷി നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​പ്രീം​​കോ​​​​ട​​​​തി എ​​​​ന്‍എ​​​​സ്എ​​​​സിനു ​​​​ന​​​​ല്‍കി​​​​യ അ​​​​നു​​​​കൂ​​​​ലവി​​​​ധി അ​​​​വ​​​​ര്‍ക്കു മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട് മ​​​​റ്റ് മാ​​​​നേ​​​​ജ്‌​​​​മെ​​ന്‍റു​​​​ക​​​​ളെ എ​​​​ത്ര​​​​മാ​​​​ത്ര​​​​മാ​​​​ണ് ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ച്ച​​​​ത്? ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍ക്കാ​​​​യി ത​​​​സ്തി​​​​ക മാ​​​​റ്റിവ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ബാ​​​​ക്കി​​​​യുള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ മ​​​​നഃ​​പൂ​​​​ര്‍വം ശ്ര​​​​മി​​​​ച്ച​​​​ത് മ​​​​റ​​​​ക്കാ​​​​ന്‍ കാ​​​​ല​​​​മാ​​​​യി​​​​ല്ല​​​​ല്ലോ? ഓ​​​​ര്‍ക്കു​​​​ക, എ​​​​ന്‍എ​​​​സ്എ​​​​സ്നു ​​ല​​​​ഭി​​​​ച്ച കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ സ​​​​മാ​​​​ന​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ള​​​​ള ഏ​​​​ജ​​​​ന്‍സി​​​​ക​​​​ളെ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി​​​​യും കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍ഡും ന​​​​ട​​​​ത്തി​​​​യ ദീ​​​​ര്‍ഘ കാല സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ക്കൊ​​​​ടു​​​​വി​​​​ലാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ ക​​​​നി​​​​ഞ്ഞ​​​​ത്. അ​​​​തു​​​​പോ​​​​ലെ, കു​​​​ണ്ടാ​​​​ര്‍ എ​​യു​​പി ​​സ്‌​​​​കൂ​​​​ള്‍ മാ​​​​നേ​​​​ജ​​​​ര്‍ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ ​​​​പ്ര​​​​കാ​​​​രം കെ ​​​​ടെ​​​​റ്റ് നി​​​​ര്‍ബ​​​​ന്ധ​​​​മ​​​​ല്ലെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് മ​​​​റ്റ് ന്യൂ​​​​ന​​​​പ​​​​ക്ഷ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റു​​​​ക​​​​ള്‍ക്കു​​​​കൂ​​​​ടി ബാ​​​​ധ​​​​ക​​​​മാ​​​​ണെ​​​​ന്ന് സ​​​​ര്‍ക്കാ​​​​ര്‍ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​മോ? ജീ​​​​വി​​​​ത​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ക്കു​​​​ത്ത​​​​രം ന​​​​ല്‍കു​​​​ന്ന, വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍ക്ക് പ​​​​രി​​​​ഹാ​​​​രം ആ​​​​രാ​​​​യു​​​​ന്ന ഒ​​​​രു സ​​​​ര്‍ക്കാ​​​​രി​​​​നെ ഞ​​​​ങ്ങ​​​​ള്‍ പ്ര​​​​തീ​​​​ക്ഷി​​​​ക്ക​​​​ട്ടെ?

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ എ​​​​യ്ഡ​​​​ഡ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ക്കു​​​​ള്ള പ​​​​ങ്ക് വ​​​​ലു​​​​താ​​​​ണ്. എ​​​​യ്ഡ​​​​ഡ് സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ഭൂ​​​​രി​​​​പ​​​​ക്ഷം ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ്. സു​​​​പ്രീം​​കോ​​​​ട​​​​തി വി​​​​ധി​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ - വി​​​​ശാ​​​​ല ബ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ - കെ ​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത ബാ​​​​ധ​​​​ക​​​​മ​​​​ല്ല എ​​​​ന്ന​​​​ത്, നി​​​​ല​​​​വി​​​​ല്‍ സേ​​​​വ​​​​ന​​​​ത്തി​​​​ലു​​​​ള​​​​ള അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക, സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ - ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യും അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യും ഇ​​​​ല്ലാ​​​​താ​​​​കും എ​​​​ന്നു​​​​റ​​​​പ്പാ​​​​ണ്. നി​​​​ല​​​​വി​​​​ലെ സ​​​​ര്‍ക്കാ​​​​ര്‍, പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ യാ​​​​ഥാ​​​​ര്‍ഥ്യബോ​​​​ധ​​​​ത്തോ​​​​ടെ സ​​​​മീ​​​​പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ശു​​​​ഭ​​​​ക​​​​ര​​​​മാ​​​​ണ്. കെ ​​​​ടെ​​​​റ്റ് വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ക്ക് ക​​​​ല്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ള​​​​വ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി സ​​​​ര്‍ക്കാ​​​​ര്‍ പൊ​​​​തു ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യാ​​​​ല്‍ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ല​​​​ളി​​​​ത​​​​മാ​​​​കും.

ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ക്ക് കെ ​​​​ടെ​​​​റ്റ് വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ള​​​​വ് ഒ​​​​രുത​​​​ര​​​​ത്തി​​​​ലും സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഗു​​​​ണ​​​​മേ​​​​ന്മ​​​​യെ​​​​യും മി​​​​ക​​​​വി​​​​നെ​​​​യും ബാ​​​​ധി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ല. ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ സ്വ​​​​ത്വം, ഭാ​​​​ഷ, സം​​​​സ്‌​​​​കാ​​​​രം, വി​​​​ശ്വാ​​​​സം എ​​​​ന്നി​​​​വ നി​​​​ല​​​​നി​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നും പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള​​​​ള അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ന​​​​ല്കു​​​​ന്ന​​​​ത് എ​​​​ന്ന് ഒ​​​​രി​​​​ക്ക​​​​ലും മ​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കാം. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മെ​​​​ന്ന പേ​​​​രി​​​​ല്‍ എ​​​​ന്തെ​​​​ങ്കി​​​​ലും അ​​​​ന​​​​ര്‍ഹ​​​​മാ​​​​യ​​​​ത് കൈ​​​​പ്പ​​​​റ്റു​​​​ക എ​​​​ന്നു​​​​ള​​​​ള​​​​ത​​​​ല്ല; മ​​​​റി​​​​ച്ച്, അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ​​​​യ്ക്ക് ഗു​​​​ണ​​​​പ​​​​ര​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സം പ​​​​ക​​​​ര്‍ന്നു ന​​​​ല്‍കു​​​​ക എ​​​​ന്ന​​​​തു മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

◄പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി

‘ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ര്‍/​​​​ഹെ​​​​ഡ്മി​​​​സ്ട്ര​​​​സ്’- പേ​​​​ര് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ ഒ​​​​രു വി​​​​ദ്യാ​​​​ല​​​​യ​​​​മാ​​​​കു​​​​ന്ന ശ​​​​രീ​​​​ര​​​​ത്തി​​ന്‍റെ ശി​​​​ര​​​​സ് പ്ര​​​​ഥാ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​ണെ​​​​ന്ന് പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ല​​​​ല്ലോ. പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ന്‍/​​​​അ​​​​ധ്യാ​​​​പി​​​​ക എ​​​​ന്ന നാ​​​​മ​​​​ത്തി​​​​ലും ഇ​​​​വ​​​​രു​​​​ടെ അ​​​​ന്ത​​​​സും ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​വും വ്യ​​​​ക്തി​​​​ത്വ​​​​വും ഉള്‍ച്ചേ​​​​ര്‍ന്നി​​​​രി​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ല്‍, സ​​​​ര്‍ക്കാ​​​​രി​​​​ല്‍നി​​​​ന്ന് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ത്തി​​​​ട​​​​ത്തോ​​​​ളം പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യും സ്വ​​​​ത്വ​​​​പ​​​​ര​​​​മാ​​​​യും സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യും വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്.

ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ് ഒ​​​​രു എ​​​​ച്ച്എ​​​​മ്മി​​​​നു​​​​ള്ളത്‌. സ്‌​​​​കൂ​​​​ളി​​​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പ്, കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം, അ​​​​ധ്യാ​​​​പ​​​​ക- അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ഒ​​​​ത്തൊ​​​​രു​​​​മ, അ​​​​ക്കാ​​​​ദ​​​​മി​​​​ക പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ മി​​​​ക​​​​വ്, അ​​​​ക്കാ​​​​ദ​​​​മി​​​​കേ​​​​ത​​​​ര പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘാ​​​​ട​​​​നം... ഇ​​​​ങ്ങ​​​​നെ നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ച്ച്എ​​​​മ്മി​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ്. എ​​​​ന്നാ​​​​ല്‍ അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​തെ ആ ​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​രി​​​​ക്കു​​​​ക കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​യാ​​​​സ​​​​ക​​​​ര​​​​മാ​​​​ണ്. അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത പ​​​​ദ​​​​വി​​​​യാ​​​​ണെ​​​​ങ്കി​​​​ലും ചു​​​​മ​​​​ത​​​​ല​​​​ക​​​​ളു​​​​ടെ നി​​​​ര്‍വ​​​​ഹ​​​​ണ​​​​ത്തി​​​​ന് ഒ​​​​ട്ടും കു​​​​റ​​​​വി​​​​ല്ല. വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും ഇ​​​​ത​​​​ര സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യു​​​​മൊ​​​​ക്കെ ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ക്കും സം​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ക്കും ഉ​​​​ത്ത​​​​രം കൊ​​​​ടു​​​​ക്കാ​​​​ന്‍ ‘എ​​​​ച്ച്എം ​​എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും’ ടി​​​​യാ​​​​ന്‍ ബാ​​​​ധ്യ​​​​സ്ഥ​​​​നാ​​​​ണ്. ഈവി​​​​ധ ജോ​​​​ലി​​​​ക​​​​ള്‍ ചെ​​​​യ്യു​​​​മ്പോ​​​​ള്‍ പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്. കെ ​​​​ടെ​​​​റ്റ് എ​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക​​​​തയില്‍ തട്ടി പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​ന്മേ​​​​ലും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ക്കു​​​​മേ​​​​ലും പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ ക​​​​രി​​​​നി​​​​ഴ​​​​ല്‍ വീ​​​​ഴ്ത്തു​​​​ന്ന​​​​ത് പൊ​​​​തുവി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും എ​​​​യ്ഡ​​​​ഡ് വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ല്പി​​​​നെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

◄സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ നി​​​​യ​​​​മ​​​​നം

പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ മാ​​​​ത്ര​​​​മ​​​​ല്ല, നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് അ​​​​ധ്യാ​​​​പ​​​​ക പ്രൊ​​​​മോ​​​​ഷ​​​​നു​​​​ക​​​​ളും കെ ​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത​​​​യു​​​​ടെ കു​​​​രു​​​​ക്കി​​​​ലാ​​​​ണ്. പ്രൈ​​​​മ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍നി​​​​ന്നു ഹൈ​​​​സ്‌​​​​കൂ​​​​ള്‍ ത​​​​ല​​​​ത്തി​​​​ലേ​​​​ക്കും ഹൈ​​​​സ്‌​​​​കൂ​​​​ളി​​​​ല്‍നി​​​​ന്നു ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​ൻ​​ഡ​​​​റി ത​​​​ല​​​​ത്തി​​​​ലേ​​​​ക്കും ഉ​​​​ള​​​​ള സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ കു​​​​രു​​​​ക്കി​​​​ല്‍പ്പെട്ട്‌് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. പ്രൊ​​​​മോ​​​​ഷ​​​​ന്‍ ല​​​​ഭി​​​​ച്ച​​​​വ​​​​ര്‍ക്ക് മു​​​​മ്പ് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന ശ​​​​മ്പ​​​​ളം തു​​​​ട​​​​ര്‍ന്നും ല​​​​ഭി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന താ​​​​ഴെ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍ അ​​​​നേ​​​​ക നാ​​​​ളു​​​​ക​​​​ള്‍ പ്ര​​​​തി​​​​ഫ​​​​ലം കി​​​​ട്ടാ​​​​തെ ജോ​​​​ലി ചെ​​​​യ്ത് കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്നു.

മാ​​​​ത്ര​​​​വു​​​​മ​​​​ല്ല ഈ ​​​​സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നും അ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ (റി​​​​സ​​​​ള്‍ട്ട​​​​ന്‍റ് വേ​​​​ക്ക​​​​ന്‍സി) സൗ​​​​ക​​​​ര്യാ​​​​ര്‍ഥം സ്ഥ​​​​ലംമാ​​​​റ്റം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​വ​​​​രു​​​​ടെ വേ​​​​ത​​​​ന​​​​വും ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ന്നു. 2025 സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഒ​​ന്നി​​നു ​​മു​​​​മ്പ് ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍പോ​​​​ലും ഇ​​​​പ്പോ​​​​ഴും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​തെ അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ തു​​​​ട​​​​രു​​​​കയാണ്.

◄കെ ​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ നാ​​​​ള്‍ മു​​​​ത​​​​ല്‍

കെ ​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ നാ​​​​ള്‍ മു​​​​ത​​​​ല്‍ പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വാ​​​​കു​​​​ന്നു എ​​​​ന്ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ ഓ​​​​ഫീ​​​​സ​​​​ര്‍ അം​​​​ഗീ​​​​കാ​​​​ര ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ കു​​​​റി​​​​ക്കു​​​​മ്പോ​​​​ള്‍, അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ച്ച് നി​​​​യ​​​​മ​​​​നം നേ​​​​ടി​​​​യ ദി​​​​വ​​​​സം മു​​​​ത​​​​ല്‍ പി​​​​ന്നീ​​​​ട് കെ ​​ടെ​​​​റ്റ് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ ദി​​​​വ​​​​സം വ​​​​രെ​​​​യുള്ള കാ​​​​ല​​​​ഘ​​​​ട്ടം അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​കു​​​​ന്നു. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി, സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ ഒ​​രു വ​​​​ര്‍ഷം പ്രൊ​​​​മോ​​​​ഷ​​​​ന്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ സേ​​​​വ​​​​നം ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് കെ ​​​​ടെ​​​​റ്റ് നേ​​​​ടി​​​​യ​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ‘കെ ​​​​ടെ​​​​റ്റ്’​​​​യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ തീ​​​​യ​​​​തി മു​​​​ത​​​​ല്‍ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍കു​​​​ന്നു എ​​​​ന്നു വ​​​​രു​​​​മ്പോ​​​​ള്‍ അ​​​​വ​​​​ര്‍ ഉ​​​​യ​​​​ര്‍ന്ന ത​​​​സ്തി​​​​ക​​​​യി​​​​ല്‍ സേ​​​​വ​​​​നം ചെ​​​​യ്ത ഒ​​രു വ​​​​ര്‍ഷം എ​​​​ങ്ങ​​​​നെ ക​​​​ണ​​​​ക്കാ​​​​ക്കും? അ​​​​വ​​​​രു​​​​ടെ മു​​​​ന്‍ ലാ​​​​വ​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ​​​​പ്പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ പ്രൊ​​​​മേ​​​​ാഷ​​ന്‍റെ ഫ​​​​ല​​​​മാ​​​​യു​​​​ണ്ടാ​​​​യ ഒ​​​​ഴി​​​​വി​​​​ല്‍ പ​​​​ഠി​​​​പ്പി​​​​ച്ച ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി​​​​യു​​​​ടെ സേ​​​​വ​​​​ന​​​​കാ​​​​ലം പ്ര​​​​തി​​​​ഫ​​​​ലം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​താ​​​​യി​​​​ത്തീ​​​​രും. 

Latest News

Corehub Up