Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannarasala UP School

Alappuzha

സ​മ്പൂ​ർ​ണ വി​ജ​യ​വു​മാ​യി മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ൾ

ഹ​രി​പ്പാ​ട്: ​ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്ത​വ​ണ​യും മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​മാ​ന വി​ജ​യം നേ​ടി.

എ​ൽ​പി ജ​ന​റ​ൽ, എ​ൽ​പി അ​റ​ബി​ക്, യു​പി ജ​ന​റ​ൽ, യു​പി സം​സ്‌​കൃ​തം എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​ത്. ഈ ​നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലും ഓ​വ​റോ​ൾ കി​രീ​ടം മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി.

പ​ങ്കെ​ടു​ത്ത നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലും ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഓ​രോ​യൊ​രു സ്കൂ​ൾ, പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ൾ​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ച ഒ​രേ​യൊ​രു സ്കൂ​ൾ. എ​ന്ന നേ​ട്ട​ത്തോ​ടെ​യാ​ണ് ഈ ​മി​ക​വാ​ർ​ന്ന വി​ജ​യം സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്‌​കൂ​ൾ മാ​നേ​ജ​ർ ബ്ര​ഹ്മ​ശ്രീ എം.​കെ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളാ​യ എ​സ്. നാ​ഗ​ദാ​സ്, എ​ൻ. ജ​യ​ദേ​വ​ൻ, സ്‌​കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക കെ.​എ​സ്. ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

Latest News

Corehub Up