Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Map Excluding I

ഇഎസ്എ: ജ​ന​വാ​സ​മേ​ഖ​ല ഒ​ഴി​വാ​ക്കി​യ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ട പ​​​​​രി​​​​​സ്ഥി​​​​​തി ലോ​​​​​ല​​​​​മേ​​​​​ഖ​​​​​ല (ഇ​​​എ​​​സ്എ) 98 വി​ല്ലേ​ജു​ക​ളി​ലാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട‌ി​ന്‍റെ ഭാ​ഗ​മാ​യി ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​ക​​​​​ള്‍ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യു​​​​​ള്ള പു​​​​​തി​​​​​യ മാ​​​​​പ്പ് പ്ര​​​​​സ​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു.

സം​​​​​സ്ഥാ​​​​​ന പ​​​​​രി​​​​​സ്ഥി​​​​​തി കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന വ​​​​​കു​​​​​പ്പ് ഇ​​​​​ന്ന​​​​​ലെ വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് വ​​​​​ഴി പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട കെ​​​​​എം​​​​​എ​​​​​ല്‍ ഫ​​​​​യ​​​​​ലി​​​​​ല്‍ വി​​​​​ശ​​​​​ദ​​​​​മാ​​​​​യ പ്ര​​​​​പ്പോ​​​​​സ​​​​​ല്‍ മാ​​​​​പ്പ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​എ​​​​​സ്എ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​ന്ദ്ര​​​​​സം​​​​​ഘം 2026 ജൂ​​​​​ലൈ 14 മു​​​​​ത​​​​​ല്‍ 16 വ​​​​​രെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് സ​​​​​ന്ദ​​​​​ര്‍​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ജൂ​​​​​ലൈ 15നു ​​​​​കേ​​​​​ന്ദ്ര​​​​​സം​​​​​ഘം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍, വ​​​​​നം മ​​​​​ന്ത്രി ഷി​​​​​ബു ബേ​​​​​ബി​​​​​ജോ​​​​​ണ്‍, പ​​​​​രി​​​​​സ്ഥി​​​​​തി മ​​​​​ന്ത്രി സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ്, വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പ് മേ​​​​​ധാ​​​​​വി​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ല്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പ​​​​​രി​​​​​സ്ഥി​​​​​തി ലോ​​​​​ല​​​​​മേ​​​​​ഖ​​​​​ല 98 വി​​​​​ല്ലേ​​​​​ജു​​​​​ക​​​​​ളി​​​​​ലാ​​​​​യി 8590.69 ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​യി പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട് എ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

എ​​ന്നാ​​ല്‍ കേ​​ന്ദ്ര​​സം​​ഘം റി​​പ്പോ​​ര്‍​ട്ട് കൊ​​ടു​​ക്കു​​ന്ന​​തി​​നു മു​​ന്പു​ത​​ന്നെ ക​​ഴി​​ഞ്ഞ ജൂ​​ലൈ 27ന് ​​കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ക​​ര​​ട് വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. പു​തി​യ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്ര​ദേ​ശം ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താം. ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാം.

Latest News

Corehub Up