Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Dionysius

Pathanamthitta

മാ​ർ ഡ​യ​നീ​ഷ്യ​സ് ഫെ​ലോ​ഷി​പ്പ് ഉ​ദ്ഘാ​ട​നം

റാ​ന്നി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് റാ​ന്നി ഡി​സ്ട്രി​ക്ട് ത​ല ഉ​ദ്ഘാ​ട​നം ചെ​ത്തോ​ങ്ക​ര സെ​ന്‍റ് തോ​മ​സ് ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​സൈ​മ​ൺ ജേ​ക്ക​ബ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​വി​ശേ​ഷ​സം​ഘം ധ്യാ​ന​ത്തി​ന് ഫാ. ​സാം​സ​ൺ എം. ​സൈ​മ​ൺ നേ​തൃ​ത്വം ന​ൽ​കി.
വി​കാ​രി ഫാ. ​സ​ഖ​റി​യ ഒ​ഐ​സി, എ​സ്ഡി​ഒ​എ​ഫ് ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡന്‍റ് ഫാ. ​സൈ​മ​ൺ വ​ർ​ഗീ​സ് ക​ണ്ണ​ങ്ക​രേ​ത്ത്, ഇ​ടി​ക്കു​ള ഡാ​നി​യേ​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​കെ. എ. ​ചെ​റി​യാ​ൻ, ഫാ. ​എ​ബ്ര​ഹാം മ​ത്താ​യി , ഫാ. ​ഷി​ബി​ൻ വ​ർ​ഗീ​സ്, ഫാ. ​ഷൈ​ൻ ജേ​ക്ക​ബ് മാ​ത്യു, എ​സ്ഡി​ഒ​എ​ഫ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി ബി​ജു, റാ​ന്നി ഡി​സ്‌​ട്രി​ക്റ്റ് കോ​ഓഡി​നേ​റ്റ​ർ അ​നി​ൽ പി. ​മാ​ത്യു, വ​യ​ല​ത്ത​ല ഡി​സ്‌​ട്രി​ക്റ്റ് കോ​ഡി​നേ​റ്റ​ർ അ​നി​ല തോ​മ​സ്, ട്ഷ​റാ​ർ കെ. ​എ. മാ​ത്യു , കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം അ​നു വ​ട​ശേ​രി​ക്ക​ര, സു​വി​ശേ​ഷ സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​റാ​മ്മ ശാ​മു​വേ​ൽ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം അ​നി​ൽ വ​ർ​ഗീ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up