Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maradona

മാ​​റ​​ഡോ​​ണ​​യു​​ടെ മ​​ര​​ണ​​ത്തി​​ല്‍ വീ​​ണ്ടും അ​​ന്വേ​​ഷ​​ണം

ബു​​വാ​​നോ​​സ് ആ​​രീ​​സ്: അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഇ​​തി​​ഹാ​​സം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ​​യു​​ടെ മ​​ര​​ണ​​ത്തി​​ല്‍ വീ​​ണ്ടും അ​​ന്വേ​​ഷ​​ണം.

മാ​​റ​​ഡോ​​ണ​​യു​​ടെ മ​​ര​​ണ​​ത്തി​​ല്‍ മെ​​ഡി​​ക്ക​​ല്‍ അ​​നാ​​സ്ഥ​​യു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പു​​തി​​യ അ​​ന്വേ​​ഷ​​ണം.

മെ​​ഡി​​ക്ക​​ൽ‍ അ​​നാ​​സ്ഥ അ​​ന്വേ​​ഷി​​ക്കാ​​ന്‍ പു​​തി​​യ വി​​ചാ​​ര​​ണ ആ​​രം​​ഭി​​ച്ചു. പ്രോ​​സി​​ക്യൂ​​ട്ട​​ര്‍​മാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ അ​​നാ​സ്ഥ ആ​​രോ​​പി​​ച്ച​​തും രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ആ​​രാ​​ധ​​ക പ്ര​​തി​​ഷേ​​ധ​​വും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് പു​​തി​​യ വി​​ചാ​​ര​​ണ.

60-ാം വ​​യ​​സി​​ല്‍, 2020 ന​​വം​​ബ​​ര്‍ 25ന് ​​ആ​​യി​​രു​​ന്നു മാ​​റ​​ഡോ​​ണ മ​​രി​​ച്ച​​ത്. അ​​ഞ്ച് വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് പു​​തി​​യ അ​​ന്വേ​​ഷ​​ണം എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

Latest News

Corehub Up