Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MararOnakkoor

കെ.​വി. മോ​ഹ​ൻ​കു​മാ​റി​നും മാ​രാ​ർ ഓ​ണ​ക്കൂ​റി​നും കെ.​വി. അ​നൂ​പ് സാ​ഹി​ത്യ പു​ര​സ്കാ​രം

പാ​​​ല​​​ക്കാ​​​ട്: ക​​​ഥാ​​​കൃ​​​ത്ത് കെ.​​​വി. അ​​​നൂ​​​പി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം സ​​​ർ​​​ഗ​​​തു​​​ള​​​സി സാ​​​ഹി​​​ത്യ​​​വേ​​​ദി ന​​​ൽ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് കെ.​​​വി. മോ​​​ഹ​​​ൻ​​​കു​​​മാ​​​റും മാ​​​രാ​​​ർ ഓ​​​ണ​​​ക്കൂ​​​റും അ​​​ർ​​​ഹ​​​രാ​​​യി.

കെ.​​​വി. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ ര​​​ചി​​​ച്ച ‘ഉ​​​ല’ എ​​​ന്ന നോ​​​വ​​​ലി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ് (10,001 രൂ​​​പ). മാ​​​രാ​​​ർ ഓ​​​ണ​​​ക്കൂ​​​ർ ര​​​ചി​​​ച്ച ’തീ​​​ണ്ടാ​​​രി​​​ക്ക​​​ട​​​വ് ’​​​നോ​​​വ​​​ലാ​​​ണ് യു​​​വ​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം(5,001 രൂ​​​പ) നേടിയത്.

ഡോ. ​​​അ​​​ജി​​​ത്ത് ബാ​​​ബു, ച​​​ന്ദു, ഗ​​​ണേ​​​ഷ് പ​​​ന്നി​​​യ​​​ത്ത് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ അ​​​വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​യാ​​​ണ് ജേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Latest News

Corehub Up