Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MariammaChacko

America

മ​റി​യാ​മ്മ ചാ​ക്കോ യു​എ​സി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ സ്കെ​ന​ക്റ്റ​ഡി നി​വാ​സി​യാ​യ മ​റി​യാ​മ്മ ചാ​ക്കോ അ​ന്ത​രി​ച്ചു. കോ​ട്ട​യം മീ​ന​ട​ത്ത് പ​രേ​ത​രാ​യ കു​രു​വി​ള - ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

പ​രേ​ത​നാ​യ തോ​മ​സ് ചാ​ക്കോ​യാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: പ​രേ​ത​രാ​യ ബി​നോ​യ് തോ​മ​സ്, ലി​ൻ​ഡ തോ​മ​സ്. മ​രു​മ​ക​ൾ: ആ​ൻ തോ​മ​സ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ന്യൂ ​ക​മ​ർ ഫ്യൂ​ണ​റ​ൽ​സ് ആ​ൻ​ഡ് ക്രി​മേ​ഷ​ൻ​സി​ൽ (New Comer Funerals & Cremations, 343 New Karner Road, Albany, NY)

തു​ട​ർ​ന്ന് എ​വ​ർ​ഗ്രീ​ൻ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (Evergreen Memorial Park, 2150 Central Avenue, Schenectady, NY) സം​സ്കാ​ര​വും ന​ട​ക്കും.

Latest News

Corehub Up