മറിയാമ്മ ചാക്കോ
ന്യൂയോർക്ക്: ന്യൂയോർക്കിലെ സ്കെനക്റ്റഡി നിവാസിയായ മറിയാമ്മ ചാക്കോ അന്തരിച്ചു. കോട്ടയം മീനടത്ത് പരേതരായ കുരുവിള - ഏലിയാമ്മ ദമ്പതികളുടെ മകളാണ്.
പരേതനായ തോമസ് ചാക്കോയാണ് ഭർത്താവ്. മക്കൾ: പരേതരായ ബിനോയ് തോമസ്, ലിൻഡ തോമസ്. മരുമകൾ: ആൻ തോമസ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ന്യൂ കമർ ഫ്യൂണറൽസ് ആൻഡ് ക്രിമേഷൻസിൽ (New Comer Funerals & Cremations, 343 New Karner Road, Albany, NY)
തുടർന്ന് എവർഗ്രീൻ മെമ്മോറിയൽ പാർക്കിൽ (Evergreen Memorial Park, 2150 Central Avenue, Schenectady, NY) സംസ്കാരവും നടക്കും.
Tags : MariammaChacko USA PassesAway Obit NRINews