x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാളസി​​ൽ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച അ​ക്ര​മിക്ക് വെടിയേറ്റു; പൊലിസ് അന്വേഷണം ആരംഭിച്ചു

പി .പി. ചെ​റി​യാ​ൻ
Published: November 17, 2026 06:29 AM IST | Updated: November 17, 2026 06:29 AM IST

പ്രതീകാത്മക ചിത്രം

ഡാ​ള​സ്: ഡ​ളാസി​ൽ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച അ​ക്ര​മി വെ​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡാള​സി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ലാം​ഗ് സ​ർ​ക്കി​ൾ ബ്ര​യാ​ർ ക്രീ​ക്ക് ലേ​ൻ പ്ര​ദേ​ശ​ത്താ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച അ​ക്ര​മി​യെ പി​ന്നീ​ട് ഒ​രാ​ൾ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ വെ​ടി​വ​ച്ച​ത് ഇ​ര​ക​ളി​ലൊ​രാ​ളാ​ണോ അ​തോ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റാ​രെ​ങ്കി​ലു​മാ​ണോ എ​ന്ന് ഡാളസ്​ പൊ​ലിസ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും അ​ക്ര​മി​യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പൊ​ലി​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags : Dallas shot Deepika DeepikaNewspaper BreakingNews Attacker who assaulted two people in

Recent News

Corehub Up