Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriott Hotel

അ​ന്താ​രാ​ഷ്‌ട്ര നാ​ളി​കേ​ര സ​മൂ​ഹ​ത്തി​ന്‍റെ സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ

കൊ​​​​​ച്ചി: അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര നാ​​​​​ളി​​​​​കേ​​​​​ര സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ 62-ാമ​​​​​ത് സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും മ​​​​​ന്ത്രി​​​​​ത​​​​​ല യോ​​​​​ഗ​​​​​വും ഇ​​​​​ന്നു​​​​മു​​​​​ത​​​​​ല്‍ 20 വ​​​​​രെ കൊ​​​​​ച്ചി ഇ​​​​​ന്‍​ഫോ​​​​​പാ​​​​​ര്‍​ക്കി​​​​​ലു​​​​​ള്ള കോ​​​​​ര്‍​ട്ട്‌​​​​യാ​​​​​ര്‍​ഡ് ബൈ ​​​​​മാ​​​​​രി​​​​​യ​​​​​റ്റ് ഹോ​​​​​ട്ട​​​​​ലി​​​​​ല്‍ ന​​​​​ട​​​​​ക്കും.

കേ​​​​​ന്ദ്ര​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കൃ​​​​​ഷി​​​​​ക​​​​​ര്‍​ഷ​​​​​ക ക്ഷേ​​​​​മ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ള്ള നാ​​​​​ളി​​​​​കേ​​​​​ര വി​​​​​ക​​​​​സ​​​​​ന ബോ​​​​​ര്‍​ഡ്, ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യി​​​​​ലെ ജ​​​​​ക്കാ​​​​​ര്‍​ത്ത ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ കോ​​​​​ക്ക​​​​​ന​​​​​ട്ട് ക​​​​​മ്യൂ​​​​​ണി​​​​​റ്റി എ​​​​​ന്നി​​​​​വ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണു പ​​​​​രി​​​​​പാ​​​​​ടി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​ന്നു രാ​​​​​വി​​​​​ലെ 9.30ന് ​​​​​കോ​​​​​ര്‍​ട്ട്‌​​​​​യാ​​​​​ര്‍​ഡ് ബൈ ​​​​​മാ​​​​​രി​​​​​യ​​​​​റ്റി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​നം കേ​​​​​ന്ദ്ര കൃ​​​​​ഷി-​​​ക​​​​​ര്‍​ഷ​​​​​ക​​​ക്ഷേ​​​​​മ സ​​​​​ഹ​​​​​മ​​​​​ന്ത്രി രാം ​​​​​നാ​​​​​ഥ് ഠാ​​​​​ക്കൂ​​​​​ര്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. കേ​​​​​ന്ദ്ര കൃ​​​​​ഷി​​​വ​​​​​കു​​​​​പ്പ് സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​തി​​​​​ഷ് ച​​​​​ന്ദ്ര അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും.

Latest News

Corehub Up