Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathapuzha To Kozhikode

Malappuram

മാ​താ​പു​ഴ​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് വേ​ണമെന്ന്

തേ​ഞ്ഞി​പ്പ​ലം: മാ​താ​പ്പു​ഴ​യി​ല്‍നി​ന്ന് ഫ​റോ​ക്ക് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി​എം​പി സം​യു​ക്ത ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മാ​താ​പ്പു​ഴ റോ​ഡ് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സി​എം​പി ആ​ലു​ങ്ങ​ല്‍, ചേ​ളാ​രി, ക​ട​ക്കാ​ട്ടു​പാ​റ സം​യു​ക്ത ബ്രാ​ഞ്ച് സ​മ്മേ​ള​നം എം​വി​ആ​ര്‍ ന​ഗ​റി​ല്‍ ഏ​രി​യാ സെ​ക്ര​ട്ട​റി എ.​പി. സു​ധീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. കെ.​സി. ശ്യാ​മ​ള, ടി. ​ബാ​ബു, കെ. ​സു​നി​ത എ​ന്നി​വ​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യി തി​ര​ഞ്ഞെ​ടു​ത്തു. കെ. ​സ​ദാ​ശി​വ​ന്‍, ര​മ​ണി, സി. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up