Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathisha Pathirana

കോ​​ൽ​​ക്ക​​ത്ത​​യ്ക്ക് ആ​​ശ്വാ​​സം, പ​​തി​​രാ​​ന ക​​ളി​​ക്കും

കോ​​ൽ​​ക്ക​​ത്ത: പേ​​സ​​ർ​​മാ​​രു​​ടെ പ​​രി​​ക്കി​​ൽ ആ​​ശ​​ങ്ക​​യി​​ലാ​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ആ​​ശ്വാ​​സ​​വാ​​ർ​​ത്ത. ലോ​​ക​​ക​​പ്പി​​നി​​ടെ പ​​രി​​ക്കേ​​റ്റ ശ്രീ​​ല​​ങ്ക​​ൻ പേ​​സ​​ർ മ​​തീ​​ഷ പ​​തി​​രാ​​ന​​യ്ക്ക് ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ക്കാ​​ൻ ശ്രീ​​ല​​ങ്ക​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് അ​​നു​​മ​​തി ന​​ൽ​​കി.

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​നി​​ടെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് പ​​തി​​രാ​​ന​​യ്ക്ക് തു​​ട​​യി​​ൽ പ​​രി​​ക്കേ​​റ്റ​​ത്. തു​​ട​​ർ​​ന്ന് ലോ​​ക​​ക​​പ്പി​​ലെ ബാ​​ക്കി മ​​ത്സ​​ര​​ങ്ങ​​ൾ പ​​തി​​രാ​​ന​​യ്ക്ക് ന​​ഷ്ട​​മാ​​യി​​രു​​ന്നു.

ഐ​​പി​​എ​​ൽ ലേ​​ല​​ത്തി​​ൽ 18 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് പ​​തി​​രാ​​ന​​യെ കോ​​ൽ​​ക്ക​​ത്ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ടീ​​മി​​ലെ മ​​റ്റൊ​​രു പ്ര​​ധാ​​ന ബൗ​​ള​​റാ​​യ ഹ​​ർ​​ഷി​​ത് റാ​​ണ​​യ്ക്ക് പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് സീ​​സ​​ണ്‍ മു​​ഴു​​വ​​ൻ ന​​ഷ്ട​​മാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി​​രു​​ന്നു.

മു​​സ്ത​​ഫി​​സു​​ർ റ​​ഹ്മാ​​നെ​​ബി​​സി​​സി​​ഐ നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് റി​​ലീ​​സ് ചെ​​യ്യേ​​ണ്ടി വ​​ന്ന​​തോ​​ടെ കോ​​ൽ​​ക്ക​​ത്ത​​ പ്ര​​തി​​സ​​ന്ധി​​യി​​ലായി​​രു​​ന്നു.

Latest News

Corehub Up