Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathruvedi Malom Region Annual Celebration

Kasaragod

മാ​തൃ​വേ​ദി മാ​ലോം മേ​ഖ​ല​ വാ​ർ​ഷി​കാ​ഘോ​ഷം

മാ​ലോം: മ​രി​യ​ൻ മാ​തൃ​വേ​ദി മാ​ലോം മേ​ഖ​ല​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ത​ലാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​ബി കോ​വാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ സി​എ​ച്ച്എ​ഫ്, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ മു​ള്ള​ൻ​കു​ഴി, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടി​സി എ​സ്എ​ബി​എ​സ്, ഫാ. ​നി​ഖി​ൽ, റെ​ജീ​ന തെ​ക്കേ​പ​റ​മ്പി​ൽ, ദീ​പ്തി ക​ട്ട​ക്ക​യം, റെ​ജി മ​ഞ്ഞ​ക്കു​ഴ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up