Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Matrivedi J

Kasaragod

മാ​തൃ​വേ​ദി ജ്വാ​ല പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മാ​ലോം: മേ​ഖ​ലാ മാ​തൃ​വേ​ദി ജ്വാ​ല പ​രി​പാ​ടി പു​ഞ്ച സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ത​ലാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ സം​വി​ധാ​യി​ക ആ​ദി​ത്യ ബേ​ബി അ​മ്പ​ല​ത്തി​നാ​ൽ, സീ​റോ മ​ല​ബാ​ർ സ​ഭ പ്ര​തി​ഭാ​പ​ട്ടം നേ​ടി​യ അ​ന്ന ക​ട്ട​ക്ക​യം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​ഞ്ച പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് കാ​യാം​കാ​ട്ടി​ൽ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ, റെ​ജീ​ന തെ​ക്കേ​പ​റ​മ്പി​ൽ, ദീ​പ്തി ക​ട്ട​ക്ക​യം, ബി​ന്ദു ചി​ല​മ്പി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട് അ​മ്മ​മാ​ർ​ക്ക് ക്ലാ​സെ​ടു​ത്തു. സി​സ്റ്റ​ർ ടി​സി എ​സ്എ​ബി​എ​സ് സ്വാ​ഗ​ത​വും എ​ൽ​സ​മ്മ തോ​ണ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Latest News

Corehub Up