Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mavinmood

Thiruvananthapuram

മാ​വി​ന്മൂ​ട് റ​സി​ഡ​ന്‍റ്സ് അ​സോ.​ കൈ​മാ​റ്റ​ക്ക​ട സം​ഘ​ടി​പ്പി​ച്ചു

ക​ല്ല​മ്പ​ലം: മാ​വി​ന്മൂ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ഞ്ചാ​മ​ത് കൈ​മാ​റ്റ​ക്ക​ട സം​ഘ​ടി​പ്പി​ച്ചു. വീ​ട്ടു​കാ​ർ ഒ​ഴി​വാ​ക്കു​ന്ന ഉ​പ​യോ​ഗ​പ്ര​ദ​മാ​യ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കൈ​മാ​റു​ന്ന പ​ദ്ധ​തി​യാ​ണ് കൈ​മാ​റ്റ​ക്ക​ട. ഫ്രി​ഡ്ജ്, ഫാ​ൻ, വാ​ച്ചു​ക​ൾ, സൈ​ക്കി​ൾ, മെ​ത്ത​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി. ​ബി​നോ​യ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​തീ​ശ​ൻ നാ​യ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ മേ​ഘ​ന, സി​നി, രാ​ഗേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി. ​പ്ര​ശോ​ക​ൻ, കെ. ​ഷാ​ന​വാ​സ്‌, ജെ.​ജ്യോ​തി​ലാ​ൽ, വി. ​പ്ര​സ​ന്ന​കു​മാ​ർ, കെ. ​ദേ​വ​രാ​ജ​ൻ, മോ​ഹ​ന​ൻ പി​ള്ള തു​ട​ങ്ങി​വ​ർ കൈ​മാ​റ്റ​ക്ക​ട​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up