Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mayor Sajeesh Tom

Ernakulam

ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി മേയർ സജീഷ് ടോമിന് ജന്മനാട്ടിൽ ഊഷ്മള വരവേൽപ്പ്

നെ​ടു​മ്പാ​ശേ​രി : ഇം​ഗ്ല​ണ്ടി​ലെ ബേ​സിം​ഗ്സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി സ​ജീ​ഷ് ടോ​മി​ന് ജ​ന്മ​നാ​ട്ടി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ദീ​ർ​ഘ​കാ​ലം നേ​തൃ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച ക്രി​സ്റ്റ്യ​ൻ ലൈ​ഫ് ക​മ്യൂ​ണി​റ്റി (സി​എ​ൽ​സി) സം​ഘ​ട​ന​യി​ലെ മു​ൻ​കാ​ല സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ജോ മ​ന​ക്കി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​ൽ. അ​നി​ൽ, സീ​നി​യ​ർ സി​എ​ൽ​സി കേ​ര​ള പ്ര​തി​നി​ധി​ക​ളാ​യ സി.​ഡി. ജോ​സ്, ഷീ​ല ജൂ​സ, ബി​ന്ദു സ​ജീ​ഷ്, വി​ജ​യ​ൻ പി. ​മു​ണ്ടി​യ​ത്ത് എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സ​ജീ​ഷ് ടോ​മി​ന് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ ന​ട​ക്കും.മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.=

Latest News

Corehub Up