Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MediaFreedom

ഡാ​റ്റ സം​ര​ക്ഷ​ണ നി​യ​മം മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ ബാ​ധി​ക്കു​ന്നു; കേ​​​​ന്ദ്ര​​​​ത്തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തിയുടെ നോ​​​​ട്ടീ​​​​സ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഒ​​​​​രാ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് വാ​​​​​ർ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യാ​​​​​ൻ അ​​​​​യാ​​​​​ളു​​​​​ടെ അ​​​​​നു​​​​​വാ​​​​​ദം വേ​​​​​ണ​​​​​മെ​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പ​​​​​ടെ​​​​യു​​​​ള്ള ഡി​​​​​ജി​​​​​റ്റ​​​​​ൽ പേ​​​​​ഴ്സ​​​​​ണ​​​​​ൽ ഡാ​​​​​റ്റ പ്രൊ​​​​​ട്ട​​​​​ക്‌​​​​​ഷ​​​​​ൻ ആ​​​​​ക്‌​​​​​ട് 2023ലെ ​​​​​വി​​​​​വി​​​​​ധ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​സാ​​​​​ധു​​​​​ത ചോ​​​​​ദ്യംചെ​​​​​യ്ത് മാ​​​​​ധ്യ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ മ​​​​​റു​​​​​പ​​​​​ടി തേ​​​​​ടി.

നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ച കോ​​​​​ട​​​​​തി, കേ​​​​​സ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത് ന​​​​​വം​​​​​ബ​​​​​ർ 17ലേ​​​​​ക്കു മാ​​​​​റ്റി.നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ പ​​​​​ല വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളും വാ​​​​​ർ​​​​​ത്താ​​​​​റൂ​​​​​മു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ​​​​​യും മാ​​​​​ധ്യ​​​​​മ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​​യും സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ മു​​​​​ൻ​​​​​കൂ​​​​​ർ അ​​​​​നു​​​​​മ​​​​​തി​​​​​യോ​​​​​ടെ മാ​​​​​ത്രം വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ ന​​​​​ൽ​​​​​കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന​​​​​ത് മു​​​​​ൻ​​​​​കൂ​​​​​ർ സെ​​​​​ൻ​​​​​സ​​​​​ർ​​​​​ഷി​​​​​പ്പി​​​​​നു തു​​​​​ല്യ​​​​​മാ​​​​​ണെ​​​​​ന്ന് ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി ഹാ​​​​​ജ​​​​​രാ​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക മാ​​​​​ധ​​​​​വി ദി​​​​​വാ​​​​​ൻ വാ​​​​​ദി​​​​​ച്ചു.

അ​​​​​ന്വേ​​​​​ഷ​​​​​ണാ​​​​​ത്മ​​​​​ക പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ഇ​​​​​തു വ​​​​​ലി​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​കു​​​​​മെ​​​​​ന്നും വി​​​​​വ​​​​​ര​​​​​ദാ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു​​​​​ള്ള അ​​​​​മി​​​​​താ​​​​​ധി​​​​​കാ​​​​​രം ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണെ​​​​​ന്നും ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

ഡാ​​​​​റ്റ പ്രൊ​​​​​ട്ട​​​​​ക്‌​​​​​ഷ​​​​​ൻ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ ഘ​​​​​ട​​​​​ന​​​​​യെ​​​​​യും വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ളെ​​​​​യും ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ ചോ​​​​​ദ്യം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ഡാ​​​​​റ്റ സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ഇ​​​​​ള​​​​​വ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, 2022ലെ ​​​​​ഡാ​​​​​റ്റ സം​​​​​ര​​​​​ക്ഷ​​​​​ണ ബി​​​​​ല്ലി​​​​​ന്‍റെ ക​​​​​ര​​​​​ടി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു പ്ര​​​​​ത്യേ​​​​​ക ഇ​​​​​ള​​​​​വ് നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ജ്ഞാ​​​​​പ​​​​​നം ചെ​​​​​യ്യു​​​​​ന്ന ഇ​​​​​ള​​​​​വു​​​​​ക​​​​​ളാ​​​​​ണ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​തെ​​​​​ന്നും ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളു​​​​​ടെ ര​​​​​ഹ​​​​​സ്യ ഉ​​​​​റ​​​​​വി​​​​​ട​​​​​ങ്ങ​​​​​ൾ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രി​​​​​ൽ​​​​​നി​​​​​ന്നു ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളും ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​ർ ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്നു. ഇ​​​​​ത്ത​​​​​രം വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ പൊ​​​​​തു​​​​​പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ങ്കു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​സി​​​​​ൽ​​​​​ ബ്ലോ​​​​​വ​​​​​ർ​​​​​മാ​​​​​രെ പി​​​​​ന്തി​​​​​രി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​ർ വാ​​​​​ദി​​​​​ക്കു​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ത​​​​​ട​​​​​യാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സു​​​​​ര​​​​​ക്ഷാ​​​​മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടു നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​ൻ ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​ർ​​​​​ക്കു സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. കൂ​​​​​ടാ​​​​​തെ പൗ​​​​​ര​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ൽ സ​​​​​ന്തു​​​​​ലി​​​​​താ​​​​​വ​​​​​സ്ഥ പാ​​​​​ലി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ടെ​​​​​ന്നും ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.

Latest News

Corehub Up