Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Tourism

സംസ്ഥാനത്ത് മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നു വ​ൻ സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ​ർ

കൊ​​​​ച്ചി: മി​​​​ക​​​​ച്ച ആ​​​​രോ​​​​ഗ്യ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും പ്ര​​​​കൃ​​​​തി​​​​ഭം​​​​ഗി​​​​യു​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന് മെ​​​​ഡി​​​​ക്ക​​​​ൽ ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ൻ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ടം ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ.

സി​​​​ഐ​​​​ഐ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഹെ​​​​ൽ​​​​ത്ത് ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ഗ്ലോ​​​​ബ​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ സ​​​​മ്മി​​​​റ്റ് ആ​​​​ൻ​​​​ഡ് എ​​​​ക്‌​​​​സ്‌​​​​പോ 2026ൽ ​​​​പ​​​​ങ്കെ​​​​ടു​​​​ത്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ.

രോ​​​​ഗ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കു​​​ പു​​​​റ​​​​മെ വെ​​​​ൽ​​​​ന​​​​സ്, പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​ന ചി​​​​കി​​​​ത്സാ​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ കൂ​​​​ടി ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​നു മെ​​​​ഡി​​​​ക്ക​​​​ൽ ടൂ​​​​റി​​​​സ​​​​ത്തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ഇ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ആ​​​​ഗോ​​​​ള​​​ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും രോ​​​​ഗീ​​​​സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​മു​​​​ള്ള ആ​​​​യു​​​​ർ​​​​വേ​​​​ദ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും ക്ലി​​​​നി​​​​ക്കു​​​​ക​​​​ളും വി​​​​ക​​​​സി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് സ​​​​മാ​​​​പ​​​​നപ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ സി​​​​ഐ​​​​ഐ നാ​​​​ഷ​​​​ണ​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ ക​​​​മ്മി​​​​റ്റി കോ ​​​ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​സ​​​​ജി കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

ഡി​​​​സം​​​​ബ​​​​ർ 10 മു​​​​ത​​​​ൽ 13 വ​​​​രെ ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന 11-ാമ​​​​ത് ലോ​​​​ക ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ നൂ​​​​റി​​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് വേ​​​​ൾ​​​​ഡ് ആ​​​​യു​​​​ർ​​​​വേ​​​​ദ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ട്ര​​​​സ്റ്റി ഡോ. ​​​​എ​​​​സ്. സു​​​​നി​​​​ൽ കു​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. സി​​​​ഐ​​​​ഐ കേ​​​​ര​​​​ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

കൊ​​​​ച്ചി ഹോ​​​​ട്ട​​​​ൽ ലെ ​​​​മെ​​​​റി​​​​ഡി​​​​യ​​​​നി​​​​ലാ​​​​ണ് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ സി​​​​ഐ​​​​ഐ ഗ്ലോ​​​​ബ​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ സ​​​​മ്മി​​​​റ്റ് ആ​​​​ൻ​​​​ഡ് എ​​​​ക്‌​​​​സ്‌​​​​പോ ന​​​​ട​​​​ന്ന​​​​ത്. ഒ​​​​മാ​​​​ൻ, ലൈ​​​​ബീ​​​​രി​​​​യ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, നേ​​​​പ്പാ​​​​ൾ തു​​​​ട​​​​ങ്ങി 11 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up