Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalDevices

മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും 10 പുതിയ ഇറക്കുമതി ഗേറ്റ് വേകള്‍

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ലേ​ക്ക് മ​രു​ന്നു​ക​ള്‍, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കാ​യി 10 പു​തി​യ ഇ​റ​ക്കു​മ​തി ഗേ​റ്റ് വേ​ക​ള്‍ നി​ര്‍ദേ​ശി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം. ഇ​തി​നാ​യി 1945-ലെ ​മ​രു​ന്നു​ക​ള്‍ സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ളി​ലെ ച​ട്ടം 43എ-​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു.

ബ​ന്ധ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കു​ക, ലോ​ജി​സ്റ്റി​ക്‌​സ് കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് നി​ര്‍ദി​ഷ് ട ​ഭേ​ദ​ഗ​തി​യു​ടെ ല​ക്ഷ്യം.

ഡ്ര​ഗ്സ് നി​യ​മ​ത്തി​ലെ ച​ട്ട​പ്ര​കാ​രം ഇ​ന്ത്യ​യി​ലേ​ക്കു മ​രു​ന്നു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​നു​മ​തി​യു​ള്ള തു​റ​മു​ഖ​ങ്ങ​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ള്‍, റോ​ഡ് അ​തി​ര്‍ത്തി​ക​ള്‍, മ​റ്റ് പ്ര​വേ​ശ​ന മാ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ കൃ​ത്യ​മാ​യി നി​ര്‍വ​ചി​ച്ചി​ട്ടു​ണ്ട്.

വ്യാ​പാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​പ്പോ​ള്‍ 10 ഉ​ള്‍നാ​ട​ന്‍ ക​ണ്ടെ​യ്‌​ന​ര്‍ ഡി​പ്പോ​ക​ളും (ഐ​സി​ഡി) ഒ​രു പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യും (സെ​സ്) ഒ​രു അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​വും ഉ​ള്‍പ്പെ​ടു​ത്താ​നാ​ണ് മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up