Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mediterranean Sea

അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 12 പേ​ർ മ​രി​ച്ചു

ഏ​​​​ഥ​​​​ൻ​​​​സ്: ഗ്രീ​​​​സി​​​​ൽ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ബോ​​​​ട്ട് മു​​​​ങ്ങി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 12 പേ​​​​ർ മ​​​​രി​​​​ച്ചു. 18 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ ഗ്രീ​​​​സി​​​​ലെ ക്രീ​​​​റ്റ് ദ്വീ​​​​പി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

മൊ​​​​റോ​​​​ക്കോ​​​​യു​​​​ടെ പ​​​​താ​​​​ക​​​​യു​​​​ള്ള ക​​​​പ്പ​​​​ലാ​​​​ണ് ക​​​​ട​​​​ലി​​​​ൽ മു​​​​ങ്ങി​​​​യ 18 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

വ​​​​ട​​​​ക്കേ ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ലൂ​​​​ടെ ക്രീ​​​​റ്റി​​​​ലേ​​​​ക്ക് വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന മ​​​​റ്റ് മൂ​​​​ന്ന് ബോ​​​​ട്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 180ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ഗ്രീ​​​​സി​​​​ന്‍റെ തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up