Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meenakshi Natarajan

തി​രി​ച്ച​ടി; മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക നി​ര​സി​ച്ച​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക നി​ര​സി​ച്ച വ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി​യി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. വ​ര​ണാ​ധി​കാ​രി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നും ജ​സ്റ്റീ​സ് പി.​കെ. മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നാ​ണ് മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. എ​ന്നാ​ല്‍ മീ​നാ​ക്ഷി ന​ട​രാ​ജ​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സു​ണ്ടെ​ന്നും അ​ക്കാ​ര്യം നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും കാ​ണി​ച്ചാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സി​ല്ലെ​ന്നാ​ണ് മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ വാ​ദം.

Latest News

Corehub Up