Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meenangadi

Wayanad

മീ​ന​ങ്ങാ​ടി ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​നാ​യി ഏ​റെ​നേ​രം ക്യൂ ​നി​ൽ​ക്ക​ണം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന​തി​നാ​യി ഫാ​ർ​മ​സി​ക്ക് മു​ന്പി​ൽ ഏ​റെ​നേ​രം ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത് രോ​ഗി​ക​ൾ വി​ന​യാ​കു​ന്നു.

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പ്ര​ത്യേ​കം ക്യു​വാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ചി​ല ദി​വ​സം ര​ണ്ട് കൗ​ണ്ട​റും നോ​ക്കാ​ൻ ഒ​രാ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കൂ. ര​ണ്ടു​പേ​ർ ഉ​ള്ള​പ്പോ​ഴും ചി​ല​നേ​രം വ​ലി​യ ക്യൂ ​ഉ​ണ്ടാ​കാ​റു​ണ്ട്.

ചി​ല ദി​വ​സം ജീ​വ​ന​ക്കാ​ർ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഒ.​പി. പ​രി​ശോ​ധ​ന​യ്ക്ക് നാ​ലി​ൽ കു​റ​യാ​തെ ഡോ​ക്ട​ർ​മാ​ർ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​ധാ​ന ഒ.​പി​യി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ര​ണ്ട് ഡോ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. ലാ​ബ്, ഇ​ഞ്ച​ക്ഷ​ൻ മു​റി​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണു​ള്ള​ത്. ല​ബോ​റ​ട്ട​റി​യി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്

Latest News

Corehub Up